ഗ്യാസ് പൈപ്പ്ലൈനിൽ ചോർച്ച: കുമാരപുരം പൂന്തി റോഡിൽ റോഡ് നിർമാണത്തിനിടെ പൈപ്പ് പൊട്ടി, ഈ ഭാ​ഗത്തേക്കുള്ള വാൽവ് അടച്ചു

Published : Jul 14, 2026, 02:47 PM IST
gas leak pipe

Synopsis

ഈ ഭാ​ഗത്തേക്കുള്ള വാൽവ് എല്ലാം അടച്ച് അറ്റകുറ്റപ്പണികൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ​ഗ്യാസ് ചോർച്ച നിയന്ത്രിക്കാൻ സാധിച്ചിട്ടുണ്ട്. അ​ഗ്നിശമന സേന ഉൾപ്പെടെ സ്ഥലത്ത് എത്തിയിട്ടുണ്ട്.

തിരുവനന്തപുരം: തിരുവനന്തപുരം കുമാരപുരം പൂന്തി റോ‍ഡിൽ ​ഗ്യാസ് പൈപ്പ് ലൈനിൽ ചോർച്ച. അ​ഗ്നിശമന സേനം സ്ഥലത്തെത്തി. റോഡ് നിർമാണത്തിനായി റോഡ‍ിന്റെ വശങ്ങൾ ജെസിബി ഉപയോ​ഗിച്ച് കുഴിക്കുന്നതിനിടെയാണ് പൈപ്പ് ലൈനിൽ പൊട്ടലുണ്ടായത്. ഈ ഭാ​ഗത്തേക്കുള്ള വാൽവ് എല്ലാം അടച്ച് അറ്റകുറ്റപ്പണികൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ​ഗ്യാസ് ചോർച്ച നിയന്ത്രിക്കാൻ സാധിച്ചിട്ടുണ്ട്. അ​ഗ്നിശമന സേന ഉൾപ്പെടെ സ്ഥലത്ത് എത്തിയിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കനാൽ തീരത്തെ നിർമാണക്കുഴിയിൽ വീണു, സൈക്കിൾ യാത്രികനായ വയോധികന് ദാരുണാന്ത്യം
കോട്ടയത്തെ ബാറുകളിലെ പണപ്പിരിവ്; എത്ര ഉന്നതനായാലും അഴിമതി വച്ചുപൊറുപ്പിക്കില്ലെന്ന് മന്ത്രി എം ലിജു