ചിൽഡ്രൻസ് ഹോമിൽ നിന്നും ചാടിപ്പോയ അഞ്ച് പെൺകുട്ടികളിലൊരാളെ വീണ്ടും കാണാതായി

Published : Feb 17, 2022, 05:38 PM IST
ചിൽഡ്രൻസ് ഹോമിൽ നിന്നും ചാടിപ്പോയ അഞ്ച് പെൺകുട്ടികളിലൊരാളെ വീണ്ടും കാണാതായി

Synopsis

സംഭവത്തിൽ കോഴിക്കോട് വെള്ളയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

കോഴിക്കോട്: കോഴിക്കോട് വെളളിമാട് കുന്നിലെ ചിൽഡ്രൻസ് ഹോമിൽ നിന്ന് കഴിഞ്ഞ വാരം ചാടിപ്പോയ ശേഷം പിടിയിലായ 5 പെൺകുട്ടികളിൽ ഒരാൾ വീണ്ടും ചാടിപ്പോയി. സംഭവത്തിന് ശേഷം സ്വന്തം വീട്ടിലേക്ക് മടങ്ങിയപോയ പെൺകുട്ടിയെ ആണ് കാണാതായത്. ഇന്ന് രാവിലെ മുതൽ പെൺകുട്ടിയെ കാണാനില്ലെന്നാണ് വീട്ടുക‍ാർ പറയുന്നത്. സംഭവത്തിൽ കോഴിക്കോട് വെള്ളയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ അഭയം തേടി കുംഭമേളയിലെ വൈറൽ താരം മൊണാലിസയും ആൺസുഹൃത്തും
ആളുകേറാമലയിലെ ദുരൂഹ കൊലപാതകത്തിൽ വൻ ട്വിസ്റ്റ്, ഡിഎൻഎ പരിശോധനാഫലം പുറത്ത്; കൊല്ലപ്പെട്ടത് പ്രതിയെന്നു സംശയിച്ചയാൾ