ആഗോള അയ്യപ്പ സംഗമം; ഓഡിറ്റർ വിവരങ്ങൾ തേടിയിട്ടില്ല, എസ്റ്റിമേറ്റ് തുകയെ ന്യായീകരിച്ചു ട്രിപ്പിൾ ഐ സി

Published : Feb 18, 2026, 08:14 AM IST
global ayyappa sangamam

Synopsis

ഓഡിറ്റർ വിവരങ്ങൾ തേടിയിട്ടില്ല എന്നാണ് തിങ്കളാഴ്ച നൽകിയ കത്തിൽ സ്ഥാപനം പറയുന്നത്. ട്രിപ്പിൾ ഐസിയോട് തുക കുറയ്ക്കണം എന്ന് ആവശ്യപ്പെടുമെന്ന് ഇന്നലെ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ ജയകുമാർ പറഞ്ഞിരുന്നു.

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമസംഗമത്തിനായി നൽകിയ എസ്റ്റിമേറ്റ് തുകയെ ന്യായീകരിച്ച് ദേവസ്വം കമ്മീഷണർക്ക് കത്ത് നൽകി ഊരാളുങ്കലിന്‍റെ മേൽനോട്ടത്തിലുള്ള സ്ഥാപനമായ ട്രിപ്പിൾ ഐസി. ഓഡിറ്റർ വിവരങ്ങൾ തേടിയിട്ടില്ല എന്നാണ് തിങ്കളാഴ്ച നൽകിയ കത്തിൽ സ്ഥാപനം പറയുന്നത്. ട്രിപ്പിൾ ഐസിയോട് തുക കുറയ്ക്കണം എന്ന് ആവശ്യപ്പെടുമെന്ന് ഇന്നലെ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ ജയകുമാർ പറഞ്ഞിരുന്നു. എസ്റ്റിമേറ്റ് തുകയെ ന്യായീകരിച്ച് ട്രിപ്പിൾ ഐ സി ദേവസ്വം കമ്മീഷണർക്ക് കഴിഞ്ഞ ദിവസം കത്ത് നൽകിയിരുന്നു. ഓഡിറ്റർ തങ്ങളോട് വിവരങ്ങൾ തേടിയില്ലെന്നും കത്തിൽ വാദിക്കുന്നു. അതേസമയം, തുക കുറക്കണം എന്ന ബോർഡിന്റെ ആവശ്യത്തിൽ തുടർ ചർച്ചക്കൊരുങ്ങുകയാണ് കമ്പനി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കോഴിക്കോട്ടെ തുടർച്ചയായ തീപിടിത്തത്തെ തുടർന്ന് പരാതിയുമായി വ്യാപാരി സംഘടന; 'മിഠായിതെരുവ് തീപിടിത്തത്തിന് ശേഷം നൽകിയ ഉറപ്പുകൾ നടപ്പാക്കിയില്ല'
Malayalam news live: ആഗോള അയ്യപ്പ സംഗമം; ഓഡിറ്റർ വിവരങ്ങൾ തേടിയിട്ടില്ല, എസ്റ്റിമേറ്റ് തുകയെ ന്യായീകരിച്ചു ട്രിപ്പിൾ ഐ സി