രാജ്ഭവൻ മോടികൂട്ടാൻ ലക്ഷങ്ങൾ; വസ്ത്രങ്ങൾ സൂക്ഷിക്കുന്ന മുറിയുടെ വീതി കൂട്ടി

Web Desk   | Asianet News
Published : Feb 29, 2020, 11:40 AM ISTUpdated : Feb 29, 2020, 12:11 PM IST
രാജ്ഭവൻ മോടികൂട്ടാൻ ലക്ഷങ്ങൾ; വസ്ത്രങ്ങൾ സൂക്ഷിക്കുന്ന മുറിയുടെ വീതി കൂട്ടി

Synopsis

ഒരു വശത്ത് സാമ്പത്തിക ഞെരുക്കം പറയുന്നതിനിടെയാണ് രാജ് ഭവൻ മോടികൂട്ടാനും ലക്ഷങ്ങൾ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ്.

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടെ രാജ് ഭവൻ മോടികൂട്ടാൻ ചെലവഴിക്കുന്നതും ലക്ഷങ്ങൾ. രാജ് ഭവനിൽ വസ്ത്രങ്ങൾ സൂക്ഷിക്കുന്ന മുറിയുടെ വീതി കൂട്ടാനാണ് തുക അനുവദിച്ചത്. 38. 37 ലക്ഷം രൂപ ഇതിനായി അനുവദിച്ച് ധനവകുപ്പ് ഉത്തരവിറക്കി. 

 

PREV
click me!

Recommended Stories

ശശി തരൂരിന് സവര്‍ക്കര്‍ പുരസ്കാരം; ചോദ്യത്തോട് പ്രതികരിക്കാതെ കൈകൂപ്പി തൊഴുത് വിഡി സതീശൻ, രാഹുലിന്‍റെ ജാമ്യത്തിൽ മറുപടി
ചിത്രപ്രിയ കഴിഞ്ഞ ശനിയാഴ്ച വീട്ടിൽ നിന്നിറങ്ങിയത് കടയിലേക്കെന്ന് പറഞ്ഞ്, പിന്നീട് കണ്ടെത്തിയത് ഒഴിഞ്ഞ പറമ്പിൽ മൃതദേഹം