'ആർഎസ്എസ് പ്രചാരകനെപ്പോലെ ഗവർണർ പെരുമാറരുത്'; ഡിവൈഎഫ്ഐ

Published : Dec 28, 2019, 09:19 PM IST
'ആർഎസ്എസ് പ്രചാരകനെപ്പോലെ ഗവർണർ പെരുമാറരുത്'; ഡിവൈഎഫ്ഐ

Synopsis

ചരിത്ര വിരുദ്ധമായി ഗവർണർ  സംസാരിച്ചപ്പോൾ അത് തെറ്റാണെന്നു ചരിത്രകാരന്മാർ ചൂണ്ടികാട്ടിയെന്ന് റഹീം

കോഴിക്കോട്: ആർ എസ് എസിന്‍റെ പ്രചാരകനെപ്പോലെ ഗവർണർ പെരുമാറരുതെന്ന് ഡി വൈ എഫ് ഐ. പൗരത്വ നിയമഭേദഗതിക്കതിരെ രാജ്യത്തുയരുന്ന പ്രതിഷേധമാണ് ചരിത്ര കോൺഗ്രസിൽ കണ്ടതെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം അഭിപ്രായപ്പെട്ടു.

ചരിത്ര വിരുദ്ധമായി ഗവർണർ  സംസാരിച്ചപ്പോൾ അത് തെറ്റാണെന്നു ചരിത്രകാരന്മാർ ചൂണ്ടികാട്ടിയെന്നും റഹീം പറഞ്ഞു. ആർ എസ് എസിന്‍റെ പ്രചാരകനെപ്പോലെയാകരുത് ഗവർണറുടെ പെരുമാറ്റമെന്നും ഡിവൈഎഫ്ഐ സെക്രട്ടറി ആവശ്യപ്പെട്ടു. കോഴിക്കോട്ട് പൗരത്വ നിയമഭേദഗതിക്കതിരെ ഡി വൈ എഫ് ഐ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു റഹീം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഇനി അവസാന ശമ്പളത്തിന്‍റെ 40 ശതമാനം പെൻഷൻ കിട്ടില്ല'; തൊഴിലാളി വിരുദ്ധ സ്ഥാപനമായി ഇപിഎഫ്ഒ മാറിയെന്ന് എൻ കെ പ്രേമചന്ദ്രൻ
'കോടതി വിളക്ക്' പേര് മാറ്റുന്ന കാര്യം ആലോചിക്കണം; മൂന്ന് മാസത്തിനകം തീരുമാനം വേണം, ഗുരുവായൂർ ദേവസ്വം കമ്മിറ്റിക്ക് ഹൈക്കോടതി നിർദ്ദേശം