പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; കോഴിക്കോട് ജിം ട്രെയിനർ അറസ്റ്റിൽ

Published : Sep 06, 2026, 08:34 PM IST
rishad

Synopsis

പോക്സോ കേസിൽ ജിം ട്രെയിനർ അറസ്റ്റിൽ. അത്തോളി സ്വദേശി റിഷാദ് ആണ് പിടിയിലായത്. പെണ്‍കുട്ടിയുടെ പരാതിയിൽ എലത്തൂർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ജ്യൂസിൽ മയക്കുമരുന്ന് നൽകി ലൈംഗികമായി പീഡിപ്പിച്ച കേസിൽ ജിം ട്രെയിനർ അറസ്റ്റിൽ. അത്തോളി സ്വദേശി റിഷാദ് ആണ് പിടിയിലായത്. കുട്ടിയുടെ ഫോട്ടോകൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വൈത്തിരിയിലെ വില്ലയിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. വിദ്യാർത്ഥിയുടെ നഗ്ന ദൃശ്യങ്ങൾ പ്രതി ഫോണിൽ പകർത്തിയതായും പൊലീസ് കണ്ടെത്തി. പെണ്‍കുട്ടിയുടെ പരാതിയിൽ എലത്തൂർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

`ചിറയിൻകീഴ് എംഎൽഎക്ക് മാതൃക മുഖ്യമന്ത്രി'; 102 എംഎൽഎമാരുടെ ഭൂരിപക്ഷം യുഡിഎഫിനെ അഹങ്കാരത്തിന്റെ കൊടിമുടിയിൽ എത്തിച്ചെന്ന് എം വി ജയരാജൻ
ഓപ്പറേഷന്‍ തൂഫാന്‍: അറസ്റ്റിലായവരുടെ എണ്ണവും കേസുകളുടെ എണ്ണവും 10,000 കടന്നു, 83 കേസുകളിലായി 88 പേര്‍ കൂടി അറസ്റ്റിൽ