
തിരുവനന്തപുരം: സുഹൃത്തിന്‍റെ പീഡന പരാതിയിൽ സന്നദ്ധ പ്രവർത്തകൻ മഹേഷ് പരമേശ്വരൻ പിടിയിൽ. തിരുവനന്തപുരം കരമന പൊലീസാണ് മഹേഷിനെ പിടികൂടിയത്.
കൊവിഡ് സമയത്ത് ചികിത്സയിലിരിക്കെ തന്‍റെ വീട്ടിലെത്തിയ മഹേഷ് ബലാത്സംഗം ചെയ്തെന്നായിരുന്നു സുഹൃത്തും മഹേഷിന്‍റെ സന്നദ്ധ കൂട്ടായ്മയായ ഹോപ്പിൽ ഒരുമിച്ച പ്രവർത്തിക്കുകയും ചെയ്ത യുവതിയുടെ പരാതി. ഇതിനിടെ വിവാഹ വാഗ്ദാനം നൽകി കബളിപ്പിച്ചുവെന്നും ജാതി അധിക്ഷേപം നടത്തിയെന്നും പരാതിപ്പെട്ടിരുന്നു. തിരുവനന്തപുരം ഫോർട്ട് അസിസ്റ്റന്‍റ് കമ്മീഷണറുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam