ശബരിമല: പ്ലാസ്റ്റിക് നിരോധനം കർശനമാക്കി ഹൈക്കോടതി

Published : Nov 25, 2019, 01:22 PM IST
ശബരിമല: പ്ലാസ്റ്റിക് നിരോധനം  കർശനമാക്കി ഹൈക്കോടതി

Synopsis

പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഇരുമുടിക്കെട്ടിൽ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ മുഴുവൻ ദേവസ്വം ബോർഡുകൾക്കും കോടതി നിർദേശം നൽകി.   

കൊച്ചി: ഇരുമുടിക്കെട്ടിൽ പ്ലാസ്റ്റിക് വസ്തുക്കളുടെ നിരോധനം  കർശനമാക്കി ഹൈക്കോടതി.  പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഇരുമുടിക്കെട്ടിൽ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ മുഴുവൻ ദേവസ്വം ബോർഡുകൾക്കും കോടതി നിർദേശം നൽകി. 

തിരുവിതാംകൂർ,കൊച്ചി ,മലബാർ ,ഗുരുവായൂർ ,കൂടൽമാണിക്യം ദേവസ്വങ്ങൾക്കാണ് ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ നിർദേശം .
കോടതി സ്വമേധയാ എടുത്ത കേസിലാണ് ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ് .

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മികച്ച പാരഡി ഗാനത്തിന് കുഞ്ചൻ നമ്പ്യാര്‍ പുരസ്കാരവുമായി സംസ്കാര സാഹിതി; 'ആവിഷ്കാര സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റങ്ങള്‍ക്കെതിരായ പ്രതിരോധം'
നാളത്തെ ഹയർ സെക്കന്‍ററി ഹിന്ദി പരീക്ഷ മാറ്റിവച്ചു; അവധി കഴിഞ്ഞ് ജനുവരി 5 ന് നടത്തും