വ്യാജ ഡോക്ടര്‍മാരെ പിടികൂടാന്‍ ആരോഗ്യവകുപ്പ്; തൃശൂരില്‍ വ്യാപക റെയ്ഡ്

Published : Jun 15, 2019, 11:41 AM ISTUpdated : Jun 15, 2019, 01:08 PM IST
വ്യാജ ഡോക്ടര്‍മാരെ പിടികൂടാന്‍ ആരോഗ്യവകുപ്പ്; തൃശൂരില്‍ വ്യാപക റെയ്ഡ്

Synopsis

ആരോഗ്യവകുപ്പിന്‍റെ 21 സംഘങ്ങള്‍ ആണ് ജില്ലയില്‍ പരിശോധന നടത്തുന്നത്. 

തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന വ്യാജ ഡോക്ടമര്‍മാരെ പിടികൂടാന്‍ ആരോഗ്യവകുപ്പിന്‍റെ റെയ്ഡ്. ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഡോക്ടര്‍മാരെ പിടികൂടും. ആരോഗ്യവകുപ്പിന്‍റെ 21 സംഘങ്ങള്‍ ആണ് ജില്ലയില്‍ പരിശോധന നടത്തുന്നത്. 

ജില്ലാ വ്യാപകമായാണ് റെയ്ഡ് നടക്കുന്നത്. ഒരോ സംഘത്തിലും ആലോപ്പതി, ആയുര്‍വ്വേദ, ഹോമിയോപ്പതി വകുപ്പുകളിലെ ഓരോ വിദഗ്ധരും ഓരോ സംഘത്തിലുമുണ്ട്. സംസ്ഥാന മെഡിക്കല്‍ കൗണ്‍സിലിന്‍റെ നൃത്വത്തിലാണ് പരിശോധന. ഒമ്പത് മണിക്കാണ് പരിശോധന ആരംഭിച്ചത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

Malayalam News Live Updates: സംസ്ഥാനത്ത് തീവ്ര മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, ഇന്ന് അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി
സംസ്ഥാനത്ത് തീവ്ര മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, ഇന്ന് അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി