കനത്തമഴ; കോഴിക്കോട് നാദാപുരം വിലങ്ങാട്ടെ എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചു

Published : Jul 18, 2024, 08:51 AM ISTUpdated : Jul 18, 2024, 08:19 PM IST
കനത്തമഴ; കോഴിക്കോട് നാദാപുരം വിലങ്ങാട്ടെ എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചു

Synopsis

 കോഴിക്കോട് വാണിമേലിലെ വിലങ്ങാട് പ്രദേശത്ത് എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചു. 

കോഴിക്കോട്: കനത്തമഴയിൽ വാണിമേൽ പുഴ കര കവിഞ്ഞതിനെ തുടർന്ന്  കോഴിക്കോട് നാദാപുരം വാണിമേൽ വിലങ്ങാട് പ്രദേശത്ത് എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചു. വിലങ്ങാട് ഹൈസ്‌കൂൾ, സെൻ്റ്  ജോർജ് എച്ച്എസ് വിലങ്ങാട്, സ്റ്റെല്ല മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, ജയറാണി ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്നീ സ്കൂളുകൾക്ക് ഇന്ന് അവധിയായിരിക്കും.

അതേസമയം, കോഴിക്കോട് പൂനൂര്‍ പുഴ കരകവിഞ്ഞ് റോഡിൽ വെള്ളക്കെട്ടുണ്ടായി. തുടർന്ന് മാളിക്കടവ് റോഡ് അടച്ചു.  

'ജോലി സ്ഥലത്ത് ബോഡി ഷെയ്മിംഗും മാനസിക പീഡനവും'; ബാങ്ക് ഉദ്യോഗസ്ഥ ജീവനൊടുക്കി, കുറിപ്പ് കണ്ടെത്തി

https://www.youtube.com/watch?v=Ko18SgceYX8

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കോടതിയിൽ ഹാജരാകാതെ ഒളിവിൽ കഴിഞ്ഞു, 73 പേരെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി പൊലീസ്, നടപടി തുടരുമെന്ന് അറിയിപ്പ്
'വയനാട് തുരങ്കപാത നിര്‍മ്മാണം അടിയന്തരമായി തടയണം'; സുപ്രീം കോടതിയിൽ ഹര്‍ജിയുമായി പ്രകൃതി സംരക്ഷണ സമിതി