മുനമ്പം ഭൂമി തർക്കത്തിൽ ഹൈക്കോടതി, 'വഖഫ് ഭൂമിയെന്ന പറവൂർ കോടതി ഉത്തരവ് ട്രൈബൂണൽ പരിശോധിക്കണം'

Published : Jun 04, 2025, 08:48 AM IST
മുനമ്പം ഭൂമി തർക്കത്തിൽ ഹൈക്കോടതി, 'വഖഫ് ഭൂമിയെന്ന പറവൂർ കോടതി ഉത്തരവ് ട്രൈബൂണൽ പരിശോധിക്കണം'

Synopsis

വഖഫ് ബോർഡിന്റെ ആവശ്യം അനുവദിച്ചാണ് കോടതി നിർദ്ദേശം. രേഖകൾ വിളിച്ചുവരുത്തണമെന്ന ആവശ്യം നേരത്തെ ട്രൈബ്യൂണൽ തള്ളിയതിരുന്നു. 

കൊച്ചി : മുനമ്പം ഭൂമി തർക്കത്തിൽ നിർണായക ഇടപെടലുമായി ഹൈക്കോടതി. വഖഫ് ഭൂമിയാണെന്ന പറവൂർ കോടതിയിലെ ഉത്തരവുകൾ ട്രൈബൂണൽ പരിശോധിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. വഖഫ് ബോർഡിന്റെ ആവശ്യം അനുവദിച്ചാണ് കോടതി നിർദ്ദേശം. രേഖകൾ വിളിച്ചുവരുത്തണമെന്ന ആവശ്യം നേരത്തെ ട്രൈബ്യൂണൽ തള്ളിയതിരുന്നു. 

 

 

PREV
Read more Articles on
click me!

Recommended Stories

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്, രാഹുൽ ഈശ്വറിനെ കസ്റ്റഡിൽ വാങ്ങാനായി അപേക്ഷ നൽകും
ശബരിമല സ്വർണ്ണക്കൊള്ളക്കേസ്: രമേശ് ചെന്നിത്തല എസ്ഐടിക്ക് മുന്നിൽ മൊഴി നൽകും, തെളിവ് നൽകുമോ എന്നതിൽ ആകാംക്ഷ