കുട്ടനാട്ടിൽ ശക്തമായ മട വീഴ്ച; ആളുകളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റുന്നു

Published : Aug 11, 2019, 09:52 AM ISTUpdated : Aug 11, 2019, 10:07 AM IST
കുട്ടനാട്ടിൽ ശക്തമായ മട വീഴ്ച; ആളുകളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റുന്നു

Synopsis

കനകാശ്ശേരി പാടശേഖരത്ത് ഇന്നലെ രാത്രി രാത്രി 11 മണിയോടെയാണ് മട വീണത്. സാധനങ്ങളെല്ലാം വീടിന് മുകളിലേക്ക് കയറ്റിവച്ച് ആളുകളെല്ലാം ക്യാമ്പുകളിലേക്ക് മാറികൊണ്ടിരിക്കുകയാണ്.

ആലപ്പുഴ: കുട്ടനാട്ടിൽ ശക്തമായ മടവീച്ച ഉണ്ടായതിനെ തുടർന്ന് ആളുകളെ ക്യാമ്പുകലേക്ക് മാറുന്നു. മൂന്ന് പാടങ്ങളിൽ മട വീണ് വീടുകൾ വെള്ളം കയറി. ആളുകളെ ആലപ്പുഴ നഗരത്തിലെ ക്യാമ്പിലേക്ക് മാറ്റുകയാണ്. 

കനകാശ്ശേരി പാടശേഖരത്ത് ഇന്നലെ രാത്രി രാത്രി 11 മണിയോടെയാണ് മട വീണത്. സാധനങ്ങളെല്ലാം വീടിന് മുകളിലേക്ക് കയറ്റിവച്ച് ആളുകളെല്ലാം ക്യാമ്പുകളിലേക്ക് മാറികൊണ്ടിരിക്കുകയാണ്. ധനകാര്യ മന്ത്രി തോമസ് ഐസക്ക് അടക്കമുള്ളവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. കഴിഞ്ഞ തവണത്തെ പ്രളയത്തിൽ സംഭവിച്ച അത്ര വെള്ളപൊക്കം ഇതു വരെ ഉണ്ടായിട്ടില്ലെങ്കിലും മട വീഴ്ചയ്ക്ക് ശാശ്വത പരിഹാരം വേണമെന്ന ആവശ്യം ശക്തമാണ്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്; യുഡിഎഫിന് എൽഡിഎഫിനെക്കാള്‍ 5.36 ശതമാനം വോട്ട് കൂടുതൽ, തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഔദ്യോഗിക കണക്ക് പുറത്ത്
ആരാണ് ഈ 'മറ്റുള്ളവർ?'എസ്ഐആർ പട്ടികയിൽ കേരളത്തിൽ 25 ലക്ഷം പേർ പുറത്തായതിൽ ആശങ്ക പങ്കുവച്ച് മുഖ്യമന്ത്രി