മലപ്പുറത്ത് ഭർത്താവിൻ്റെ അടിയേറ്റ് ഭാര്യ ബോധരഹിതയായി; ഭയന്ന് ഭർത്താവ് തൂങ്ങിമരിച്ചു

By Web TeamFirst Published Nov 10, 2020, 1:13 PM IST
Highlights

ബിനോയ് എന്ന തോമസ് കുട്ടി (44) യാണ് മരിച്ചത്. പരിക്കേറ്റ ഭാര്യ ശോബിയെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മലപ്പുറം: മലപ്പുറത്ത് ഭർത്താവിൻ്റെ അടിയേറ്റ് ഭാര്യ ബോധരഹിതയായി. ഭയന്ന് ഭർത്താവ് തൂങ്ങി മരിച്ചു. മലപ്പുറം മൂത്തേടത്താണ് സംഭവം. ബിനോയ് എന്ന തോമസ് കുട്ടി (44) യാണ് മരിച്ചത്. പരിക്കേറ്റ ഭാര്യ ശോബിയെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 

click me!