
തൃശൂർ: തൃശൂരിലെ നഴ്സുമാരുടെ സമരത്തിൽ നിന്ന് അമല, ജൂബിലി മെഡിക്കൽ കോളജ് ആശുപത്രികളെ ഒഴിവാക്കി. രണ്ടിടത്തും 50 ശതമാനം വേതനം വർധിപ്പിച്ചതിനെ തുടർന്നാണിത്. നാളെ മുതലാണ് ജില്ലയിൽ സമരം പ്രഖ്യാപിച്ചത്. ജില്ലയിൽ നാല് സ്വകാര്യ ആശുപത്രികളിൽ സമരമില്ല. 26 ആശുപത്രികളിൽ സമരം തുടരും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam