കനാലില്‍ കവറില്‍ കെട്ടിയ നിലയില്‍ നവജാത ശിശുവിന്‍റെ മൃതദേഹം

By Web TeamFirst Published May 15, 2019, 12:09 AM IST
Highlights

പ്ലാസ്റ്റിക് കവറില്‍ കെട്ടിയ നിലയില്‍ ഒഴുകി വന്ന മൃതദേഹം നാട്ടുകാരാണ് കണ്ടത്.  ബാലരാമപുരം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

തിരുവനന്തപുരം: തിരുവവനന്തപുരം ജില്ലയിലെ ബാലരാമപുരം പനച്ചികോട് കനാലില്‍ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി. പ്ലാസ്റ്റിക് കവറില്‍ കെട്ടിയ നിലയില്‍ ഒഴുകി വന്ന മൃതദേഹം നാട്ടുകാരാണ് കണ്ടത്.  ബാലരാമപുരം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

click me!