
പാല ബിഷപ്പിനെ സന്ദർശിച്ച കെപിസിസി പ്രസിഡൻറും പ്രതിപക്ഷ നേതാവുമൊക്കെ ഇതുവരെ വിവാദപരാമർശത്തെ കുറിച്ച് ഒരക്ഷരം മിണ്ടിയിട്ടില്ല. ഈ വിഷയത്തിൽ അവരുടെ മൗനം ബിഷപ്പിനുള്ള അംഗീകാരമാണ്. കലക്കുവെള്ളത്തിൽ മീൻ പിടിക്കാമെന്ന യുഡിഎഫ് നേതാക്കളുടെ മോഹം പൂവണിയാൻ പോകുന്നില്ലെന്നും ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പറഞ്ഞു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam