കേരള പോലീസ് സ്പോർട്സ് വിഭാഗത്തിൽ അവസരം

Published : Oct 11, 2019, 08:19 PM IST
കേരള പോലീസ് സ്പോർട്സ് വിഭാഗത്തിൽ അവസരം

Synopsis

 കേരളാ പൊലീസിന്‍റ സ്പോര്‍ട്സ് വിഭാഗത്തില്‍ അവസരം നീന്തല്‍ താരങ്ങള്‍ക്ക് നിയമനം  നിശ്ചിത വെബ്സൈറ്റില്‍  അപേക്ഷിക്കാം

തിരുവനന്തപുരം: കേരളാ പൊലീസിന്‍റ സ്പോര്‍ട്സ് വിഭാഗത്തില്‍ അവസരം. നിന്തല്‍ താരങ്ങളായ പുരുഷന്മാര്‍ക്കാണ് നിയമനം. ഫ്രീ സ്റ്റൈൽ, സ്പ്രിന്റ് (50 മീറ്റർ, 100 മീറ്റർ ), ബ്രെസ്റ്റ് സ്ട്രോക്ക് (50 മീറ്റർ, 100 മീറ്റർ ) എന്നീ മത്സര വിഭാഗങ്ങളിൽ സംസ്ഥാന / ദേശീയ തലത്തിൽ മികവ് പുലർത്തിയവർക്ക് അപേക്ഷിക്കാം. കേരളാ പൊലീസ് ഫേസ്ബുക്ക് പേജിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

കുറിപ്പിങ്ങനെ... 

കേരള പൊലീസ് സ്പോർട്സ് വിഭാഗത്തിൽ നിയമനം: നീന്തൽ താരങ്ങൾക്ക് അവസരം കേരള പൊലീസ് സ്പോർട്സ് വിഭാഗത്തിൽ നീന്തൽ താരങ്ങളായ പുരുഷന്മാരെ നിയമിക്കുന്നു. ഫ്രീ സ്റ്റൈൽ, സ്പ്രിന്റ് (50 മീറ്റർ, 100 മീറ്റർ ), ബ്രെസ്റ്റ് സ്ട്രോക്ക് (50 മീറ്റർ, 100 മീറ്റർ ) എന്നീ മത്സര വിഭാഗങ്ങളിൽ സംസ്ഥാന / ദേശീയ തലത്തിൽ മികവ് പുലർത്തിയവർക്ക് അപേക്ഷിക്കാം. പ്രായം 18 നും 26 നും മദ്ധ്യേ. ഹയർ സെക്കന്ററിയോ തത്തുല്ല്യമോ ആണ് വിദ്യാഭ്യാസ യോഗ്യത. കൂടുതൽ വിവരങ്ങൾക്ക് കേരള പൊലീസ് വെബ്‌സൈറ്റ് സന്ദർശിക്കുക. അപേക്ഷ അയക്കേണ്ട അവസാന തിയതി : നവംബർ 12

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ദീപക്കിന്‍റെ ആത്മഹത്യ; ഷിംജിതക്ക് ഇന്ന് നിർണ്ണായക ദിനം, ജാമ്യാപേക്ഷയിൽ കോടതി വിധി ഇന്ന്, പ്രതി സാക്ഷികളെ സ്വാധീനിക്കുമെന്ന് പൊലീസ്
വിളപ്പിൽശാല സർക്കാർ ആശുപത്രിയിൽ ചികിത്സ കിട്ടാതെ യുവാവ് മരിച്ച സംഭവം; ജീവനക്കാരുടെ മൊഴി തള്ളി ഭാര്യ ജാസ്മിന്‍