ജോസ് കെ മാണി കേരളാ കോൺഗ്രസ് എം ചെയർമാൻ

Published : Jan 03, 2021, 09:53 PM ISTUpdated : Jan 03, 2021, 10:16 PM IST
ജോസ് കെ മാണി കേരളാ കോൺഗ്രസ് എം ചെയർമാൻ

Synopsis

നേരത്തെ കോടതി വിധിയെ തുടർന്ന് ഇദ്ദേഹത്തെ ചെയർമാനായി തെരഞ്ഞെടുത്ത തീരുമാനം അസാധുവാക്കപ്പെട്ടിരുന്നു

കോട്ടയം: ജോസ് കെ മാണിയെ കേരള കോൺഗ്രസ് എം ചെയർമാനായി തെരഞ്ഞെടുത്തു. നേരത്തെ കോടതി വിധിയെ തുടർന്ന് ഇദ്ദേഹത്തെ ചെയർമാനായി തെരഞ്ഞെടുത്ത തീരുമാനം അസാധുവാക്കപ്പെട്ടിരുന്നു. ഇതേ തുടർന്ന് ഇന്ന് ചേർന്ന സംസ്ഥാന കമ്മിറ്റി യോഗമാണ്  ജോസ് കെ മാണിയെ വീണ്ടും ചെയർമാനായി തെരഞ്ഞെടുത്തത്. പാർട്ടിയെ അംഗീകരിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ച വിധി പ്രകാരം ചേർന്ന യോഗമാണ് ജോസിനെ വീണ്ടും ചെയർമാനായി തെരഞ്ഞെടുത്തത്.

PREV
click me!

Recommended Stories

ശശി തരൂരിന് സവര്‍ക്കര്‍ പുരസ്കാരം; ചോദ്യത്തോട് പ്രതികരിക്കാതെ കൈകൂപ്പി തൊഴുത് വിഡി സതീശൻ, രാഹുലിന്‍റെ ജാമ്യത്തിൽ മറുപടി
ചിത്രപ്രിയ കഴിഞ്ഞ ശനിയാഴ്ച വീട്ടിൽ നിന്നിറങ്ങിയത് കടയിലേക്കെന്ന് പറഞ്ഞ്, പിന്നീട് കണ്ടെത്തിയത് ഒഴിഞ്ഞ പറമ്പിൽ മൃതദേഹം