ഹിന്ദി അറിയില്ല, ഐപിസിയുടേയും, സിആര്‍പിസിയുടേയും പുതിയ പേര് പറയില്ലെന്ന് ജസ്റ്റിസ് ആനന്ദ് വെങ്കിടേശ്

Published : Jan 24, 2024, 11:43 AM ISTUpdated : Jan 24, 2024, 11:47 AM IST
 ഹിന്ദി അറിയില്ല, ഐപിസിയുടേയും, സിആര്‍പിസിയുടേയും പുതിയ പേര്  പറയില്ലെന്ന് ജസ്റ്റിസ് ആനന്ദ് വെങ്കിടേശ്

Synopsis

തന്‍റെ  ഉച്ചാരണംകൃത്യമാകണമെന്നില്ല . സിആർപിസിയുടെ പുതിയ പേര് പറയാൻ സർക്കാർ ഉദ്യോഗസ്ഥർക്ക് പോലും പ്രയാസമാണെന്നും മദ്രാസ് ഹൈക്കോടതി ജഡ്ജി

ചെന്നൈ:നിയമസംഹിതകളുടെ പുതിയ പേര് പറയില്ലെന്ന് മദ്രാസ് ഹൈക്കോടതിജഡ്ജി ജസ്റ്റിസ് ആനന്ദ് വെങ്കിടേശ് പറഞ്ഞു.;  IPC ,CRPC , എന്ന് തന്നെ തുടർന്നും പറയുമെന്നും അദ്ദേഹം വ്യക്തമാക്കി . തനിക്ക് ഹിന്ദി അറിയില്ല , തന്‍റെ  ഉച്ചാരണംകൃത്യമാകണമെന്നില്ല എന്നും ജസ്റ്റിസ് വെങ്കിടേഷ് പറഞ്ഞു . ഒരു കേസിന്‍റെവാദത്തിനിടെ ആണ് വിചിത്ര പരാമർശം സിആർപിസിയുടെ പുതിയ പേര് പറയാൻ സർക്കാർ ഉദ്യോഗസ്ഥർക്ക് പോലും പ്രയാസമാണെന്നും ജഡ്ജി പറഞ്ഞു

 

ഡിഎംകെ മന്ത്രിമാരെ വെറുതെ വിട്ട കേസുകളിൽ സ്വമേധയാ പുന:പരിശോധനാ നടപടി പ്രഖ്യാപിച്ച് വാർത്തകളിൽ നിറഞ്ഞ ജഡ്ജിയാണ് ജസ്റ്റിസ് ആനന്ദ്വെങ്കിടേശ് . ആനന്ദ് വെങ്കിടേശിനെ പോലുളള ജഡ്ജിമാർക്കായി ദൈവത്തിന്നന്ദി പറയുന്നുവെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടിരുന്നു 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'കാവ്യയുമായി ബന്ധമുണ്ടെന്ന കാര്യം അറിഞ്ഞ മഞ്ജുവിനോട് തിരുത്തിപ്പറയണമെന്ന് ദിലീപ് ആവശ്യപ്പെട്ടു'; നടിയുടെ മൊഴി വിശ്വാസയോഗ്യമല്ലെന്ന് കോടതി
രാഹുലിന് ഇന്ന് നിർണായകം; രണ്ട് ബലാത്സംഗക്കേസുകളും ഹൈക്കോടതി ഇന്ന് പരിഗണിക്കും, എംഎൽഎ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകില്ല