K K Shailaja Covid Positive : മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

By Web TeamFirst Published Jan 11, 2022, 9:04 PM IST
Highlights

കാര്യമായ ലക്ഷണങ്ങളോ മറ്റ് ശാരീരിക ബുദ്ധിമുട്ടുകളോ ഇല്ലാത്തതിനാൽ വീട്ടിൽ തന്നെ നിരീക്ഷണത്തിൽ തുടരുകയാണ് മട്ടന്നൂർ എംഎൽഎ കൂടിയായ കെ കെ ശൈലജ.

കണ്ണൂർ: മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്ക് (K K Shailaja) കൊവിഡ് സ്ഥിരീകരിച്ചു. കാര്യമായ ലക്ഷണങ്ങളോ മറ്റ് ശാരീരിക ബുദ്ധിമുട്ടുകളോ ഇല്ലാത്തതിനാൽ വീട്ടിൽ തന്നെ നിരീക്ഷണത്തിൽ തുടരുകയാണ് മട്ടന്നൂർ എംഎൽഎ കൂടിയായ കെ കെ ശൈലജ. സംസ്ഥാനാന്തര യാത്രയ്ക്ക് പിന്നാലെ ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. 
 

click me!