2023ലെ ടെലിവിഷന്‍ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്കാരം കെ. കുഞ്ഞികൃഷ്ണന്; മലയാള ടെലിവിഷന്‍ രംഗത്തെ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് അം​ഗീകാരം

Published : Jun 27, 2025, 10:24 PM IST
k kunjikrishnan

Synopsis

സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പരമോന്നത ദൃശ്യമാധ്യമ പുരസ്‌കാരമായ ടെലിവിഷന്‍ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാർഡ് കെ.കുഞ്ഞികൃഷ്ണന്.

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പരമോന്നത ദൃശ്യമാധ്യമ പുരസ്‌കാരമായ ടെലിവിഷന്‍ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാർഡ് കെ.കുഞ്ഞികൃഷ്ണന്. 2023 ലെ പുരസ്കാരത്തിനാണ് അർഹനായത്. മലയാള ടെലിവിഷന്‍ രംഗത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്കാരം. കെ. കുഞ്ഞികൃഷ്ണനെ പുരസ്കാരം നൽകുന്നതിന് തെരഞ്ഞെടുത്തതായി സാംസ്‌കാരിക വകുപ്പു മന്ത്രി സജി ചെറിയാനാണ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചത്. രണ്ടു ലക്ഷം രൂപയും പ്രശംസാപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് അവാര്‍ഡ്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തൃത്താലയിൽ സംവാദപ്പോര്; എം ബി രാജേഷിന്‍റെ വെല്ലുവിളിയിൽ മറുപടിയുമായി ബല്‍റാം, 140 മണ്ഡലങ്ങളിലും സംവാദം നടക്കട്ടേയെന്ന് പ്രതികരണം
എം കെ മുനീറിൻ്റെ വീടിൻ്റെ ജപ്തി ഭീഷണി; ഇടപെട്ട് മുസ്ലിം ലീഗ്, തങ്ങളും കുഞ്ഞാലിക്കുട്ടിയും വിളിച്ച് പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പ് നൽകി