സതീശൻ മുഖ്യമന്ത്രി: 'തനിക്ക് നല്ല സംതൃപ്തി, നല്ല ഭക്ഷണമാണ് കഴിച്ചത്'; പ്രതികരണവുമായി കെ. സുധാകരൻ

Published : May 14, 2026, 02:37 PM IST
K Sudhakaran

Synopsis

മന്ത്രിസഭയുമായി ബന്ധപ്പെട്ട എല്ലാവരെയും പരിഗണിക്കണം. ഞാൻ ആർക്കുവേണ്ടിയും പറഞ്ഞിട്ടില്ല. തനിക്ക് ഗ്രൂപ്പ് ഒന്നുമില്ല. എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകും.

കണ്ണൂർ: വി.ഡി. സതീശൻ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി മുതിർന്ന നേതാവ് കെ. സുധാകരൻ. എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോവുക എന്നത് നേതൃത്വത്തിന്റെ ഉത്തരവാദിത്തമാണെന്നും തനിക്ക് നല്ല സംതൃപ്തിയാണെന്നും നല്ല ഭക്ഷണമാണ് കഴിച്ചതെന്നും സുധാകരൻ പറഞ്ഞു. മന്ത്രിസഭയുമായി ബന്ധപ്പെട്ട എല്ലാവരെയും പരിഗണിക്കണം. ഞാൻ ആർക്കുവേണ്ടിയും പറഞ്ഞിട്ടില്ല. തനിക്ക് ഗ്രൂപ്പ് ഒന്നുമില്ല. എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകും. മന്ത്രിസഭയെ കുറിച്ച് നിർദേശങ്ങൾ പറയും. അത് ഉൾക്കൊള്ളുകയും ചെയ്യുമെന്നും വേണു ഗ്രൂപ്പ്, സുധാകരൻ ഗ്രൂപ്പ്, രമേശൻ ഗ്രൂപ്പ് എന്നൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'കേരള സമൂഹത്തോട് ചെയ്യാവുന്ന പുണ്യം, സമൂഹം ഒന്നാകെ ദൗത്യത്തിന് പിന്തുണ നൽകണം'; ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി എസ്എൻഡിപി
'കേരള സമൂഹത്തോട് ചെയ്യാവുന്ന പുണ്യം, സമൂഹം ഒന്നാകെ ദൗത്യത്തിന് പിന്തുണ നൽകണം'; ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി എസ്എൻഡിപി