സംസ്ഥാന സർക്കാർ കേന്ദ്രത്തിനെതിരെ തെറ്റിദ്ധാരണ പരത്തുന്നു; കെ സുരേന്ദ്രൻ

Web Desk   | Asianet News
Published : Apr 22, 2021, 10:10 AM IST
സംസ്ഥാന സർക്കാർ കേന്ദ്രത്തിനെതിരെ തെറ്റിദ്ധാരണ പരത്തുന്നു; കെ സുരേന്ദ്രൻ

Synopsis

എല്ലാം കേന്ദ്രം തന്നാൽ വിതരണം ചെയ്യും എന്നതാണ് സംസ്ഥാന നിലപാട്. വാക്സീൻ നയം തെറ്റ് എന്നു പറഞ്ഞു സംസ്ഥാനം ഒന്നും ചെയ്യാതെ ഇരിക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു. 

പത്തനംതിട്ട: കേന്ദ്രസർക്കാരിനെതിരെ കേരള സർക്കാർ തെറ്റിദ്ധാരണ പരത്തുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചു. കൊവിഡ് പ്രതിരോധത്തിൽ സംസ്ഥാന സർക്കാരിന് വീഴ്ച പറ്റി. മുഖ്യമന്ത്രി പിണറായി വിജയൻ കൊവിഡ് മാനദണ്ഡം തെറ്റിച്ചു എന്നും സുരേന്ദ്രൻ ആവർത്തിച്ചു. 

എല്ലാം കേന്ദ്രം തന്നാൽ വിതരണം ചെയ്യും എന്നതാണ് സംസ്ഥാന നിലപാട്. വാക്സീൻ നയം തെറ്റ് എന്നു പറഞ്ഞു സംസ്ഥാനം ഒന്നും ചെയ്യാതെ ഇരിക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു. 

PREV
click me!

Recommended Stories

അടൂർ പ്രകാശിൻ്റേത് അങ്ങേയറ്റം സ്ത്രീവിരുദ്ധമായ പ്രതികരണമെന്ന് ‌മന്ത്രി വീണാ ജോർജ്; 'അവൾക്കൊപ്പം തുടർന്നും ഉണ്ടാകും'
ആർ ശ്രീലേഖ പെരുമാറ്റചട്ടം ലംഘിച്ചെന്ന് മന്ത്രി ശിവൻകുട്ടി; വിമർശനം വോട്ടെടുപ്പ് ദിനത്തിൽ പ്രീ പോൾ സർവേ ഫലം പങ്കുവച്ചതിനെതിരെ