സ്വര്‍ണക്കടത്ത് കേസ്: എകെജി സെന്‍ററും ക്ലിഫ് ഹൗസും ഗൂഢാലോചനാ കേന്ദ്രങ്ങളെന്ന് കെ സുരേന്ദ്രൻ

By Web TeamFirst Published Oct 26, 2020, 11:09 AM IST
Highlights

സ്വര്‍ണക്കടത്ത് കേസിൽ കാരാട്ട് റസാഖിന് പങ്കുണ്ടെങ്കിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പങ്കുണ്ടാകുമെന്ന് കെ സുരേന്ദ്രൻ

പാലക്കാട്: സ്വര്‍ണക്കടത്ത് കേസിൽ സ്വര്‍ണക്കടത്ത് കേസിൽ കാരാട്ട് റസാഖിന് പങ്കുണ്ടെങ്കിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പങ്കുണ്ടാകുമെന്ന് ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ക്ലിഫ് ഹൗസും എകെജി സെന്‍ററും സ്വര്‍ണക്കടത്ത് കേസിസെ ഗൂഢാലോചന കേന്ദ്രങ്ങളാണ്. ഇക്കാര്യം ബിജെപി നേരത്തെ ആരോപിച്ചതാണെന്നും കെ സുരേന്ദ്രൻ പാലക്കാട്ട് പറഞ്ഞു. 

തുടര്‍ന്ന് വായിക്കാം: 

 

click me!