ജനപ്രതിനിധികളെ തിരിച്ചുവിളിക്കാൻ ജനത്തിന് അവകാശം; പുതിയ വാഗ്ദാനങ്ങളുമായി നടൻ കമൽഹാസൻ

Published : Jan 25, 2021, 12:54 PM IST
ജനപ്രതിനിധികളെ തിരിച്ചുവിളിക്കാൻ ജനത്തിന് അവകാശം; പുതിയ വാഗ്ദാനങ്ങളുമായി നടൻ കമൽഹാസൻ

Synopsis

 ചെന്നൈയിൽ പ്രളയം തടയാൻ സിംഗപ്പൂർ മാതൃകയിൽ പദ്ധതി ഉണ്ടാക്കും. ഗതാഗത തടസം നീക്കാൻ അന്താരാഷ്ട്ര പദ്ധതികൾ നടപ്പാക്കുമെന്നും കമൽഹാസൻ വാഗ്ദാനം ചെയ്യുന്നു

ചെന്നൈ: തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് പുതിയ വാഗ്ദാനങ്ങളുമായി നടൻ കമൽഹാസൻ. ജനപ്രതിനിധികളെ തിരിച്ചുവിളിക്കാൻ ഗ്രാമസഭകൾക്ക് അധികാരം നൽകും. പഞ്ചായത്ത് സേവനങ്ങൾ ഓൺലൈൻ ആപ്പുകളിലൂടെ സജ്ജീകരിക്കും. പഞ്ചായത്ത് പ്രസിഡന്റിനും കൗൺസിലർമാർക്കും പ്രത്യേക ശമ്പളം നൽകും. ചെന്നൈയിൽ പ്രളയം തടയാൻ സിംഗപ്പൂർ മാതൃകയിൽ പദ്ധതി ഉണ്ടാക്കും. ഗതാഗത തടസം നീക്കാൻ അന്താരാഷ്ട്ര പദ്ധതികൾ നടപ്പാക്കുമെന്നും കമൽഹാസൻ വാഗ്ദാനം ചെയ്യുന്നു.
 

PREV
click me!

Recommended Stories

അക്കൗണ്ട് മരവിപ്പിച്ചത് പുന:പരിശോധിക്കണം; വിധിക്കുമുമ്പ് ഹർജിയുമായി പൾസർ സുനിയുടെ അമ്മ ശോഭന
നടിയെ ആക്രമിച്ച കേസ്: എല്ലാ പ്രതികളും ശിക്ഷിക്കപ്പെടുമെന്നാണ് പ്രതീക്ഷ; തിരിച്ചടിയുണ്ടായാൽ സുപ്രീംകോടതി വരെ പോകുമെന്ന് അതിജീവിതയുടെ അഭിഭാഷക