കഞ്ചിക്കോട്ടെ അതിഥി തൊഴിലാളികളുടെ മരണം ട്രെയിൻ തട്ടിയുണ്ടായ അപകടമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

Published : Aug 05, 2020, 09:00 PM ISTUpdated : Aug 05, 2020, 09:24 PM IST
കഞ്ചിക്കോട്ടെ അതിഥി തൊഴിലാളികളുടെ മരണം ട്രെയിൻ തട്ടിയുണ്ടായ അപകടമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

Synopsis

ആഗസ്ത് 3 ന് രാത്രിയാണ് കഞ്ചിക്കോട് റെയിൽവേ ട്രാക്കിന് മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്.

പാലക്കാട്: കഞ്ചിക്കോട്ടെ അതിഥി തൊഴിലാളികളുടെ മരണം ട്രെയിൻ തട്ടിയുണ്ടായ അപകടമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ആഗസ്ത് 3 ന് രാത്രിയാണ് കഞ്ചിക്കോട് റെയിൽവേ ട്രാക്കിന് മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്നാരോപിച്ച് മൃതദേഹം വിട്ടു നൽകാതെ അതിഥിതൊഴിലാളികൾ പ്രതിഷേധിച്ചിരുന്നു.

Read more at: കഞ്ചിക്കോട് തൊഴിലാളികളുടെ പ്രതിഷേധം അവസാനിച്ചു, മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി വിട്ടുകൊടുത്തു ...

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഗര്‍ഭിണിയായ സ്ത്രീയെ മര്‍ദിച്ച സംഭവം; എസ്എച്ച്ഒ പ്രതാപചന്ദ്രനെതിരെ നടപടി, സസ്പെന്‍ഡ് ചെയ്തു
'10 വർഷം എൻഡിഎക്കൊപ്പം നടന്നിട്ട് എന്ത് കിട്ടി, ഇടത് പക്ഷത്തേക്ക് പോകുന്നത് ആലോചിക്കണം'; ബിഡിജെഎസിനോട് വെള്ളാപ്പള്ളി