സ്വർണ്ണക്കടത്ത് കേസിലെ പ്രതിയായിരുന്ന കാരാട്ട് ഫൈസൽ കൊടുവള്ളിയിൽ സ്ഥാനാർത്ഥി

Web Desk   | Asianet News
Published : Nov 14, 2020, 09:53 PM ISTUpdated : Nov 14, 2020, 11:59 PM IST
സ്വർണ്ണക്കടത്ത് കേസിലെ പ്രതിയായിരുന്ന  കാരാട്ട് ഫൈസൽ കൊടുവള്ളിയിൽ സ്ഥാനാർത്ഥി

Synopsis

മുൻസിപ്പാലിറ്റിയിലെ 15ാം  വാർഡിലാണ് ഫൈസൽ മത്സരിക്കുന്നത്. പിടിഎ റഹീം എംഎൽഎയാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്

തിരുവനന്തപുരം: കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിലെ പ്രതിയായിരുന്ന ഫൈസൽ കാരാട്ട് കൊടുവള്ളിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി.  15ാം  വാർഡിലാണ് ഫൈസൽ മത്സരിക്കുന്നത്. പിടിഎ റഹീം എംഎൽഎയാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. കൊടിയേരി ബാലകൃഷ്ണൻ  കേരള യാത്രക്കിടെ സഞ്ചരിച്ച വിവാദ മിനി കൂപ്പർ ഫൈസലിൻ്റേതായിരുന്നു. നിലവിൽ മറ്റൊരു വാർഡിലെ കൗൺസിലറാണ് കാരാട്ട് ഫൈസൽ. യുഎഇ കോൺസുലേറ്റ് സ്വർണ്ണക്കടത്ത് കേസിലും ഫൈസലിനെ ഇഡി ചോദ്യം ചെയ്തിരുന്നു.

PREV
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസ്; മുൻകൂര്‍ ജാമ്യാപേക്ഷയിൽ വാദം പൂര്‍ത്തിയായി, ഉത്തരവ് മറ്റന്നാള്‍
ദിലീപിനെതിരായ തെളിവുകളെല്ലാം കോടതിയിൽ പൊളിച്ചടുക്കി; ബാലചന്ദ്രകുമാറിന്‍റെ മൊഴിയും തെളിയിക്കാനായില്ല,സാക്ഷികള്‍ കൂറുമാറിയതും പ്രതിഭാ​ഗത്തിന് അനുകൂലമായി