കേരളത്തിന് ആശ്വാസം: കൊവിഡ് ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റ് നിരക്ക് കുറഞ്ഞു

Published : Nov 12, 2020, 05:11 PM IST
കേരളത്തിന് ആശ്വാസം: കൊവിഡ് ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റ് നിരക്ക് കുറഞ്ഞു

Synopsis

നേരത്തെ 41.5 കൊണ്ടാണ് ആകെ കൊവിഡ് രോഗികളുടെ എണ്ണം ഇരട്ടിച്ചതെങ്കിൽ ഇപ്പോൾ അത് 45 ആയി ഉയർന്നിട്ടുണ്ട്. 

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിൽ വലയുന്ന സംസ്ഥാനത്തിന് ആശ്വാസമായി പുതിയ പ്രതിവാര കണക്കുകൾ. സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം ഇരട്ടിക്കുന്ന സമയം കൂടിയിട്ടുണ്ട്.

നേരത്തെ 41.5 കൊണ്ടാണ് ആകെ കൊവിഡ് രോഗികളുടെ എണ്ണം ഇരട്ടിച്ചതെങ്കിൽ ഇപ്പോൾ അത് 45 ആയി ഉയർന്നിട്ടുണ്ട്. പോയ ആഴ്ചയിൽ സംസ്ഥാനത്തെ കൊവിഡ് ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്കും കുറഞ്ഞിട്ടുണ്ട്. കൊവിഡ് ടെസ്റ്റ് പൊസിറ്റിവിറ്റി പത്തിന് താഴേക്ക് എത്തിച്ചാൽ സംസ്ഥാനത്തിന് അതു ആശ്വാസമാവും. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വയനാടിന് മന്ത്രിയുടെ ഉറപ്പ്; 100 ദിവസം, 4 റാപിഡ് റസ്‌പോണ്‍സ് ടീം; വന്യമൃഗങ്ങളെ തടയാൻ 60 കി.മീറ്റര്‍ സോളാര്‍ ഫെന്‍സിങ് സ്ഥാപിക്കുമെന്നും ഷിബു ബേബി ജോൺ
കടകൾ അടച്ചിടേണ്ടിവന്നതോടെ ഉടൻ മന്ത്രി ഇടപെടൽ; ഇ-പോസ് മെഷീൻ തടസത്തിൽ നടപടികൾക്ക് നിർദേശം നൽകി അനൂപ് ജേക്കബ്