'സഹാനുഭൂതിയും ദാനശീലവും ആഘോഷത്തിന് തിളക്കമേകട്ടെ';ക്രിസ്മസ് ആശംസകളുമായി ഗവര്‍ണര്‍

Published : Dec 24, 2022, 04:02 PM ISTUpdated : Dec 24, 2022, 04:04 PM IST
'സഹാനുഭൂതിയും ദാനശീലവും ആഘോഷത്തിന് തിളക്കമേകട്ടെ';ക്രിസ്മസ് ആശംസകളുമായി ഗവര്‍ണര്‍

Synopsis

സഹാനുഭൂതിയും ദാനശീലവും നമ്മുടെ  ക്രിസ്മസ് ആഘോഷത്തിന് തിളക്കമേകട്ടെയെന്നും അതിലൂടെ സാമൂഹിക ഒരുമ ശക്തിപ്പെടട്ടെയെന്നും ഗവര്‍ണര്‍ ആശംസിച്ചു.

തിരുവനന്തപുരം: കേരളീയര്‍ക്ക് ക്രിസ്മസ് ആശംസകള്‍ നേര്‍ന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ദൈവത്തിന്റെ മഹത്വമോതിയും  ഭൂമിയില്‍ സമാധാനത്തിന്റെ ശ്രേഷ്ഠസന്ദേശം പകര്‍ന്നും   സ്നേഹം, അനുകമ്പ, ക്ഷമ തുടങ്ങിയ മൂല്യങ്ങളിലുള്ള നമ്മുടെ വിശ്വാസത്തെ ദൃഢപ്പെടുത്തുന്ന ആഘോഷമാണ്  ക്രിസ്മസെന്ന് അദ്ദേഹം ആശംസ സന്ദേശത്തില്‍ പറഞ്ഞു.

സഹാനുഭൂതിയും ദാനശീലവും നമ്മുടെ  ക്രിസ്മസ് ആഘോഷത്തിന് തിളക്കമേകട്ടെയെന്നും അതിലൂടെ സാമൂഹിക ഒരുമ ശക്തിപ്പെടട്ടെ എന്നും ആശംസിക്കുന്നു. ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ക്രിസ്മസ് ആശംസകള്‍ നേരുന്നു - ഗവര്‍ണർ ആശംസയില്‍ പറഞ്ഞു.

Read More : വേറിട്ട ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ച് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം
 

PREV
Read more Articles on
click me!

Recommended Stories

സത്യം, നീതി, നന്മ എല്ലാം മഹദ്‍വചനങ്ങളിൽ ഉറങ്ങുന്നു, എന്തും വിലയ്ക്കു വാങ്ങാം; വിമർശനവുമായി ശ്രീകുമാരൻ തമ്പി
ചേവായൂരില്‍ അറുപതു വയസുകാരിയെ ഫ്ലാറ്റില്‍ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി