മന്ത്രി കെ.ടി ജലീലിന്‍റെ വാര്‍ഡിൽ എൽഡിഎഫ് തോറ്റു

By Web TeamFirst Published Dec 16, 2020, 9:20 AM IST
Highlights

മന്ത്രി കെ.ടി ജലീലിൻ്റെ വാർഡിൽ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി തോറ്റു

മലപ്പുറം: മന്ത്രി കെ.ടി ജലീലിന്‍റെ വാര്‍ഡിൽ എൽഡിഎഫ് തോറ്റു. വളാഞ്ചേരി നഗരസഭയിൽ മന്ത്രി കെ.ടി ജലീലിൻ്റെ വാർഡിലാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി തോറ്റത്. യുഡിഎഫ് സിറ്റിംഗ് സീറ്റായിരുന്നു. 

click me!