ഉള്ള്യേരി ആറാം വാർഡിൽ കെ സുരേന്ദ്രന്‍റെ സഹോദരൻ തോറ്റു

Published : Dec 16, 2020, 12:13 PM IST
ഉള്ള്യേരി ആറാം വാർഡിൽ കെ സുരേന്ദ്രന്‍റെ സഹോദരൻ തോറ്റു

Synopsis

ജയിച്ചത് എൽഡിഎഫ് സ്ഥാനാർത്ഥിയാണ്. യുഡിഎഫ് സ്ഥാനാർത്ഥി ഷെമീർ ആണ് ഇവിടെ രണ്ടാം സ്ഥാനത്ത്. കെ സുരേന്ദ്രന്‍റെ സ്വന്തം നാടാണ് ഉള്ള്യേരി. 

കോഴിക്കോട്: ബിജെപി സംസ്ഥാനാധ്യക്ഷൻ കെ സുരേന്ദ്രന്‍റെ സഹോദരൻ കെ ഭാസ്കരൻ തോറ്റു. കെ സുരേന്ദ്രന്‍റെ സ്വദേശമായ ഉള്ള്യേരിയിൽത്തന്നെ ആറാം വാർഡിലാണ് കെ ഭാസ്കരൻ മത്സരിച്ചത്. ഇവിടെ എൽഡിഎഫ് സ്ഥാനാർത്ഥി അസ്സൈനാർ ആണ് വിജയിച്ചത്. 89 വോട്ടിന്‍റെ ഭൂരിപക്ഷമാണ് അസ്സൈനാർക്ക് ലഭിച്ചത്.

യുഡിഎഫ് സ്ഥാനാർത്ഥി ഷെമീർ ആണ് ഇവിടെ രണ്ടാം സ്ഥാനത്ത്. 441 വോട്ട് അസ്സൈനാർക്ക് ലഭിച്ചപ്പോൾ ഷെമീറിന് ലഭിച്ചത് 289 വോട്ടുകളാണ്. 

തത്സമയസംപ്രേഷണം:

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പോസ്റ്റൽ ബാലറ്റിൽ വോട്ട് ചെയ്തത് ഫേസ്ബുക്കിലൂടെ പ്രദർശിപ്പിച്ചു; അടൂർ സ്വദേശിക്കെതിരെ കേസെടുക്കാൻ നിർദേശം
ഇടതുപക്ഷത്തിന് വോട്ട് അഭ്യർത്ഥിച്ച് പ്രകാശ് രാജ്; 'പിണറായി വിജയൻ ദക്ഷിണേന്ത്യയുടെ പ്രതീക്ഷ, ബിജെപിയെ ഭയക്കാത്ത മുഖ്യമന്ത്രി'