രാജസ്ഥാനിൽ മലയാളി ട്രെയിൻ തട്ടി മരിച്ച നിലയിൽ, അപകടം ദില്ലിയിലേക്കുള്ള യാത്രക്കിടെ

Published : Feb 24, 2025, 12:29 AM ISTUpdated : Feb 24, 2025, 12:30 AM IST
രാജസ്ഥാനിൽ മലയാളി ട്രെയിൻ തട്ടി മരിച്ച  നിലയിൽ, അപകടം ദില്ലിയിലേക്കുള്ള യാത്രക്കിടെ

Synopsis

ജയ്പൂരിൽ ഒരു കോൺഫറൻസ് കഴിഞ്ഞ് ദില്ലിക്ക് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് വിവരം.

ജയ്പൂർ: രാജസ്ഥാനിൽ മലയാളി ട്രെയിൻ തട്ടി മരിച്ച  നിലയിൽ. ദില്ലി സെൻ്റർ ഫോർ എയർ സ്റ്റഡീസിലെ സീനീയർ റിസർച്ച് ഫെല്ലോ ഡോ. ജോഷി എം പോളിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാജസ്ഥാനിലെ കാരോളി ജില്ലയിലാണ് സംഭവം. ജയ്പൂരിൽ ഒരു കോൺഫറൻസ് കഴിഞ്ഞ് ദില്ലിക്ക് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് വിവരം.

Read More : കൊയിലാണ്ടിയിൽ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു

 

PREV
click me!

Recommended Stories

നാളിതുവരെയുള്ള ദിലീപിന്‍റെ നിലപാട് തള്ളി പൾസർ സുനി, നടിയെ ആക്രമിച്ച കേസിൽ അതിനിർണായക വിധി അറിയാൻ മണിക്കൂറുകൾ മാത്രം; ഉറ്റുനോക്കി രാജ്യം
'സമാനതകളില്ലാത്ത ധൈര്യവും പ്രതിരോധവും, നീതി തേടിയ 3215 ദിവസത്തെ കാത്തിരിപ്പ്'; നിർണ്ണായക വിധിക്ക് മുന്നേ 'അവൾക്കൊപ്പം' കുറിപ്പുമായി ഡബ്ല്യുസിസി