കേരള ഓപ്പൺ സർവകലാശാല വിസിക്ക് വിരമിച്ച ശേഷവും സ്ഥാനത്ത് തുടരാൻ അനുമതി നൽകി ഗവർണർ

Published : May 08, 2024, 08:26 PM IST
കേരള ഓപ്പൺ സർവകലാശാല വിസിക്ക് വിരമിച്ച ശേഷവും സ്ഥാനത്ത് തുടരാൻ അനുമതി നൽകി ഗവർണർ

Synopsis

ഡപ്യൂട്ടേഷൻ വ്യവസ്ഥയിൽ തുടരവേ വിരമിച്ച ശേഷവും വിസിയായി തുടരാൻ അനുമതി നൽകുന്നത് ആദ്യം

തിരുവനന്തപുരം: കേരള ഓപ്പൺ സർവകലാശാല വിസിക്ക് വിരമിക്കലിന് ശേഷവും തുടരാമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിസി സ്ഥാനത്ത് വിരമിച്ച ശേഷവും തുടരാൻ അനുമതി നൽകിക്കൊണ്ട് ചാൻസലറായ ഗവർണർ ഉത്തരവിട്ടു. വിസി ചുമതല വഹിക്കുന്ന ഡോ: വി.പി.ജഗതിരാജിനാണ് വിസിയായി തുടരാൻ അനുമതി നൽകിയത്. ഡപ്യൂട്ടേഷൻ വ്യവസ്ഥയിൽ  തുടരവേ വിരമിച്ചശേഷവും  വിസിയായി തുടരാൻ അനുമതി നൽകുന്നത് ആദ്യമായാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 

PREV
click me!

Recommended Stories

കെഎൽ 60 എ 9338, നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവ്, കാട്ടുവളളികൾ പിടിച്ച് കൊച്ചിയിലെ കോടതി മുറ്റത്ത്! തെളിവുകൾ അവശേഷിക്കുന്നു
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം