തമിഴ്നാട് കേരളാ അതിർത്തിയിലെ റോഡ് കേരളാപൊലിസ് മണ്ണിട്ടടച്ചു

By Web TeamFirst Published May 18, 2021, 9:04 PM IST
Highlights

ട്രിപ്പിൾ ലോക്ക്ഡൌണ്‍ സമയത്ത് തന്നെ റോഡ് അടച്ചിരുന്നെന്നും എന്നാൽ ചിലർ  പ്രവേശിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനാലാണ് മണ്ണിട്ടടച്ചതെന്നും വെളളറട പൊലിസ് അറിയിച്ചു. 

തിരുവനന്തപുരം: തമിഴ്നാട് കേരളാ അതിർത്തിയിയിലെ റോഡ് കേരളാപൊലിസ് മണ്ണിട്ടടച്ചു. നെയ്യാറ്റിൻകര കാരക്കോണത്തിന് സമീപം കൂനൻപനയിൽ നിന്നും തമിഴ്നാട്ടിലേക്ക് പോകുന്ന റോഡാണ് വെളളറട പൊലിസ് മണ്ണിട്ടടച്ചത്. ട്രിപ്പിൾ ലോക്ക്ഡൌണ്‍ സമയത്ത് തന്നെ റോഡ് അടച്ചിരുന്നെന്നും എന്നാൽ ചിലർ  പ്രവേശിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനാലാണ് മണ്ണിട്ടടച്ചതെന്നും വെളളറട പൊലിസ് അറിയിച്ചു. 

click me!