സ്വകാര്യ സര്‍വകലാശാല; കേരളത്തിലേക്ക് വരാൻ താൽപര്യം പ്രകടിപ്പിച്ച് വിദേശ സർവകലാശാലകൾ

Published : Feb 11, 2025, 09:14 AM ISTUpdated : Feb 11, 2025, 09:56 AM IST
സ്വകാര്യ സര്‍വകലാശാല; കേരളത്തിലേക്ക് വരാൻ താൽപര്യം പ്രകടിപ്പിച്ച് വിദേശ സർവകലാശാലകൾ

Synopsis

സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി നൽകാനുള്ള സര്‍ക്കാര്‍ നീക്കത്തിന് പിന്നാലെ കേരളത്തിലേക്ക് വരാൻ താല്‍പര്യം അറിയിച്ച് വിദേശ സര്‍വകലാശാലകള്‍. അസിം പ്രേംജി സര്‍വകലാശാല, ലൗലി പ്രൊഫഷണല്‍, അമിറ്റി തുടങ്ങിയ പ്രമുഖ സര്‍വകലാശാലകള്‍ കേരളത്തിലേക്ക് വരാൻ താല്‍പര്യം അറിയിച്ചു.

തിരുവനന്തപുരം: സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി നൽകാനുള്ള സര്‍ക്കാര്‍ നീക്കത്തിന് പിന്നാലെ കേരളത്തിലേക്ക് വരാൻ താല്‍പര്യം അറിയിച്ച് വിദേശ സര്‍വകലാശാലകള്‍. വിദേശ സര്‍വകലാശാലകളടക്കം രാജ്യത്തെ പ്രമുഖ സര്‍വകലാശാലകളാണ് ഇതിനോടകം താല്‍പര്യം അറിയിച്ചിരിക്കുന്നത്.

അസിം പ്രേംജി സര്‍വകലാശാല, ലൗലി പ്രൊഫഷണല്‍, അമിറ്റി തുടങ്ങിയ പ്രമുഖ സര്‍വകലാശാലകള്‍ കേരളത്തിലേക്ക് വരാൻ താല്‍പര്യം അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. അതേസമയം, സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി നൽകുന്നതിനുള്ള ബിൽ നിയമസഭയിൽ എപ്പോള്‍ അവതരിപ്പിക്കുമെന്നതിൽ സര്‍ക്കാര്‍ നാളെ തീരുമാനമെടുക്കും. സ്വകാര്യ സര്‍വകലാശാലക്കുള്ള അനുമതിയിൽ എസ്‍എഫ്ഐ ഇതുവരെ പ്രതികരിച്ചിട്ടില്ല.

സിപിഐയുടെ എതിർപ്പ് മൂലം നിർണായക മാറ്റം; സംസ്ഥാന മന്ത്രിസഭായോഗം സ്വകാര്യ സർവകലാശാല ബില്ലിന് അനുമതി നൽകി

സംസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് കാട്ടാന; വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം

മുൻകൂറായി നൽകിയ ലക്ഷങ്ങളുമായി ഉടമ വിദേശത്തേക്ക് മുങ്ങി; സ്വകാര്യ വൃദ്ധസദനത്തിലെ അന്തേവാസികളുടെ അന്നം മുട്ടി

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചങ്ങാനാശ്ശേരിയിൽ കന്യാസ്ത്രീക്ക് പീഡനം, ആശുപത്രി മുൻജീവനക്കാരൻ അറസ്റ്റിൽ
ഗുരുവായൂരമ്പലനടയിൽ ഇന്ന് കല്യാണമേളം, ഒറ്റ ദിവസത്തിൽ ശീട്ടാക്കിയത് 262 വിവാഹങ്ങൾ; പ്രദിക്ഷണം അനുവദിക്കില്ല, ക്രമീകരണങ്ങൾ അറിയാം