കേരള സംസ്ഥാന സ്കൂൾ കലോത്സവം: കാഞ്ഞങ്ങാട് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിച്ചു

Published : Nov 19, 2019, 04:20 PM ISTUpdated : Nov 19, 2019, 04:21 PM IST
കേരള സംസ്ഥാന സ്കൂൾ കലോത്സവം: കാഞ്ഞങ്ങാട് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിച്ചു

Synopsis

രാജ്മോഹൻ ഉണ്ണിത്താൻ എംപി യുടെ അഭ്യര്‍ത്ഥന മാനിച്ചാണ് റെയിൽവെ തീരുമാനം ഈ മാസം 27 മുതൽ ഡിസംബ‍ര്‍ രണ്ട് വരെയാണ് കാഞ്ഞങ്ങാട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്

തിരുവനന്തപുരം: കേരള സംസ്ഥാന സ്കൂൾ കലോത്സവത്തിന് വിദ്യാര്‍ത്ഥികൾക്ക് സുഗമമായ യാത്രാ സൗകര്യം ഒരുക്കാനായി കൂടുതൽ ട്രെയിനുകൾക്ക് കാഞ്ഞങ്ങാട് സ്റ്റോപ്പ് അനുവദിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എംപി യുടെ അഭ്യര്‍ത്ഥന മാനിച്ചാണ് റെയിൽവെ തീരുമാനം.

ഈ മാസം 27 മുതൽ ഡിസംബ‍ര്‍ രണ്ട് വരെയാണ് കാഞ്ഞങ്ങാട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. ദീ‍ഘദൂര സർവ്വീസ് നടത്തുന്ന 34 ഓളം ട്രെയിനുകളാണ് കാഞ്ഞങ്ങാട് നിര്‍ത്തുക.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കാലടി സർവ്വകലാശാലയിൽ സമരം ശക്തമാക്കാൻ എസ്എഫ്ഐ; സമരത്തോട് മുഖം തിരിച്ച് സിൻഡിക്കേറ്റും ഉന്നതവിദ്യാഭ്യാസ മന്ത്രിയും
Malayalam News Live Updates: പിയൂഷ് ഗോയലിന് ഇരട്ട പദവി? കേന്ദ്രമന്ത്രിസഭയിൽ അഴിച്ചുപണിക്ക് സാധ്യത; നിർമ്മല, ഗഡ്കരി, അശ്വിനി വൈഷ്ണവ് എന്നിവരുടെ വകുപ്പുകൾ മാറിയേക്കും