സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം ഒഴിവാക്കി; 25 ലക്ഷം രൂപ വരെ എല്ലാ ബില്ലുകളും മാറാൻ ധനമന്ത്രാലയത്തിൻ്റെ അനുമതി

Published : Jun 24, 2024, 06:22 PM IST
സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം ഒഴിവാക്കി; 25 ലക്ഷം രൂപ വരെ എല്ലാ ബില്ലുകളും മാറാൻ ധനമന്ത്രാലയത്തിൻ്റെ അനുമതി

Synopsis

നിലവിൽ 5 ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾ വേയ്സ് ആന്റ് മീൻസ് നിയന്ത്രണങ്ങൾക്ക് വിധേയമായാണ് മാറി നൽകുന്നത്

തിരുവനന്തപുരം: സംസ്ഥാനത്ത് സംസ്ഥാനത്ത് ട്രഷറികളിൽ നിന്ന് 25 ലക്ഷം രൂപ വരെ എല്ലാ ബില്ലുകളും മാറാൻ ധനമന്ത്രാലയത്തിൻ്റെ അനുമതി. ട്രഷറി വേയ്സ് ആന്റ് മീൻസ് പരിധി സംസ്ഥാന ധനകാര്യ വകുപ്പ് ഉയർത്തി. 25 ലക്ഷം രൂപ വരെയുള്ള എല്ലാ ബില്ലുകളും മാറി നൽകാൻ  ധനകാര്യ വകുപ്പ് നിർദ്ദേശം നൽകി. നിലവിൽ 5 ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾ വേയ്സ് ആന്റ് മീൻസ് നിയന്ത്രണങ്ങൾക്ക് വിധേയമായാണ് മാറി നൽകിയിരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വ്രണവുമായി എത്തിയ 5 വയസുകാരിക്ക് മതിയായ ചികിത്സ ലഭിച്ചില്ല; മഞ്ചേരി ​ഗവൺമെന്റ് മെഡിക്കൽ കോളേജിനെതിരെ പരാതി
ഐപിഎസ് തലപ്പത്ത് വീണ്ടും വൻ അഴിച്ചുപണി; എസ് ഹരിശങ്കറിനെ വീണ്ടും മാറ്റി, കാളിരാജ് മഹേശ്വർ കൊച്ചി കമ്മീഷണർ