
കോഴിക്കോട്: കോഴിക്കോട് സ്വദേശിയായ കന്യാസ്ത്രീ കൊവിഡ് ബാധിച്ച് മെക്സിക്കോയിൽ മരിച്ചു. പുല്ലൂരാംപാറ നെടുംകോമ്പിൽ സിസ്റ്റർ ലൂസിയാണ് മരിച്ചത്.
സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി സഭാംഗമായ സിസ്റ്റർ ലൂസി പത്തു വർഷമായി മെക്സിക്കോയിൽ മിഷനറിയായി സേവനം ചെയ്തുവരികയായിരുന്നു. കൊവിഡ് ബാധിച്ച് ഒരാഴ്ചയായി ചികിത്സയിലായിരുന്നു.
Read Also: വയറ്റിൽ ചില്ല് തുളച്ച് കയറി, നൂറ് മീറ്റർ എത്തും മുമ്പ് മരിച്ചു, ബീനയുടെ മരണത്തിൽ കേസ്...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam