കൊച്ചി-മധുര ദേശീയപാതയില്‍ മണ്ണിടിച്ചില്‍; ഗ്യാപ്പ് റോഡ് അടച്ചു

Published : Jul 28, 2019, 10:25 AM ISTUpdated : Jul 28, 2019, 10:59 AM IST
കൊച്ചി-മധുര ദേശീയപാതയില്‍ മണ്ണിടിച്ചില്‍; ഗ്യാപ്പ്  റോഡ് അടച്ചു

Synopsis

 രണ്ടാഴ്ചത്തേക്ക് ഇതുവഴിയുള്ള ഗതാഗതം പൂർണ്ണമായും നിരോധിച്ചു. 

ഇടുക്കി: കൊച്ചി- മധുര ദേശീയ പാതയിൽ ഗ്യാപ്പ് റോഡ് ഭാഗത്ത് വൻ മലയിടിച്ചിൽ. പുലർച്ചെ നാല് മണിയോടെ കൂറ്റൻ മലയുടെ ഒരു ഭാഗം പൂർണ്ണമായും ഇടിഞ്ഞ് റോഡിലേക്ക് വീഴുകയായിരുന്നു. രാത്രികാലമായതിനാലാണ് വൻദുരന്തം ഒഴിവായത്. രണ്ടാഴ്ചത്തേക്ക് ഇതുവഴിയുള്ള ഗതാഗതം പൂർണ്ണമായും നിരോധിച്ചു. രാജാക്കാട് വഴി വാഹനങ്ങൾ  വഴിതിരിച്ചുവിടാനുള്ള ക്രമീകരണങ്ങൾ ചെയ്യുമെന്ന് ദേശീയ പാത അതോറിറ്റി അതികൃതർ അറിയിച്ചു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ആരോഗ്യമന്ത്രി വെറും തള്ള് മാത്രം നടത്തുന്നയാളായി മാറി'; രൂക്ഷ വിമർശനവുമായി കെകെ ഹർഷിന
ആരോഗ്യമന്ത്രിക്കെതിരെ വയനാട്ടിൽ ചികിത്സാ പിഴവിന് ഇരയായ യുവതി; 'ഒന്ന് ഫോൺ വിളിച്ചതല്ലാതെ ഒന്നും ചെയ്തില്ല'