വാട്ടർ മെട്രൊ യാത്രയിൽ ആശങ്ക വേണ്ട, സുരക്ഷയുടെ കാര്യത്തിൽ അതീവശ്രദ്ധ : കെഎംആർഎൽ എം ഡി ബെഹ്റ

Published : May 08, 2023, 12:41 PM ISTUpdated : May 08, 2023, 02:38 PM IST
വാട്ടർ മെട്രൊ യാത്രയിൽ ആശങ്ക വേണ്ട, സുരക്ഷയുടെ കാര്യത്തിൽ അതീവശ്രദ്ധ : കെഎംആർഎൽ എം ഡി ബെഹ്റ

Synopsis

എല്ലാ സുരക്ഷാ സംവിധാനവും തയ്യാറാക്കിയാണ് വാട്ടർ മെട്രോയിലെ യാത്ര. യാത്രികരുടെ എണ്ണത്തിൽ കർശനമായ നിയന്ത്രണം ഉണ്ട്.

കൊച്ചി : താനൂർ ബോട്ടപകടത്തിന്റെ സാഹചര്യത്തിൽ അപകടത്തിന്റെ പശ്ചാത്തലത്തിൽ വാട്ടർ മെട്രൊ യാത്രയിൽ ആശങ്ക വേണ്ടെന്ന് കെഎംആർഎൽ എം ഡി ലോക് നാഥ് ബഹ്റ. എല്ലാ സുരക്ഷാ സംവിധാനവും തയ്യാറാക്കിയാണ് വാട്ടർ മെട്രോയിലെ യാത്ര. യാത്രികരുടെ എണ്ണത്തിൽ കർശനമായ നിയന്ത്രണം ഉണ്ട്. അത് ലംഘിക്കില്ല. ബോട്ടിന് ഏതെങ്കിലും സാങ്കേതിക തകരാറുണ്ടായാൽ പരിഹരിക്കാൻ കൊച്ചിൻ ഷിപ്യാർഡിലെ എൻജിനിയർമാരുണ്ട്. സുരക്ഷയുടെ കാര്യത്തിൽ അതീവശ്രദ്ധ ചെലുത്തുന്നുണ്ടെന്നും ലോക് നാഥ് ബഹ്റ വിശദീകരിച്ചു.  

താനൂർ ബോട്ടപകടം: മരിച്ചവരുടെ ആശ്രിതർക്ക് 10 ലക്ഷം രൂപ ധനസഹായം, ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

 


 

PREV
Read more Articles on
click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: രണ്ടാമത്തെ കേസിൽ എ പത്മകുമാറിനെ എസ്ഐടി കസ്റ്റഡിയിൽ വാങ്ങും
Malayalam News live: ഇന്ന് ഏഴാം ദിനം; ഇൻഡിഗോ വിമാന സർവീസ് പ്രതിസന്ധി തുടരുന്നു, സർവീസുകൾ റദാക്കിയേക്കും