കൊടകരയിൽ യുവാവ് സ്വകാര്യ ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു

Published : Jul 02, 2021, 11:03 PM IST
കൊടകരയിൽ  യുവാവ് സ്വകാര്യ ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു

Synopsis

കൊടകരയിൽ സ്വകാര്യ ആശുപത്രി കെട്ടിടത്തിൽ നിന്നും യുവാവ് ചാടി മരിച്ചു.കൊടകര വഴിയമ്പലം കാരക്കട വീട്ടിൽ മോഹനൻ്റെ  മകൻ ശരത്  ആണ് മരിച്ചത്.

തൃശൂർ: കൊടകരയിൽ സ്വകാര്യ ആശുപത്രി കെട്ടിടത്തിൽ നിന്നും യുവാവ് ചാടി മരിച്ചു.കൊടകര വഴിയമ്പലം കാരക്കട വീട്ടിൽ മോഹനൻ്റെ മകൻ ശരത്  ആണ് മരിച്ചത്. ചികിത്സയ്ക്കായി പിതാവിനും സഹോദരിമാർക്കും ഒപ്പം ആശുപത്രിയിൽ എത്തിയതായിരുന്നു യുവാവ്.  

ഗുരുതരമായി പരിക്കേറ്റ ശരത്തിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അടുത്തിടെ മദ്യപാനം നിർത്തിയ യുവാവ് കുറച്ച് ദിവസങ്ങളായി ഏറെ അസ്വസ്ഥനായിരുന്നെന്ന് പൊലീസും വീട്ടുകാരും അറിയിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കാറുടമ ഇർഫാന് കൗൺസിലിങ്ങ് നൽകി, ഒപ്പം ലൈസൻസും സസ്പെൻഡ് ചെയ്തു; തീ തുപ്പി കാറുമായി അഭ്യാസ പ്രകടനത്തിൽ നടപടി
ദീപക്കിന്റെ ആത്മഹത്യ: 21 ദിവസങ്ങൾക്ക് ശേഷം ഷിംജിത ജയിലിന് പുറത്തേക്ക്, ജാമ്യം ലഭിച്ചത് ഇന്ന്, 'ഒന്നും പറയാനില്ലെന്ന്' മാധ്യമങ്ങളോട് പ്രതികരണം