കൂടത്തായി റോയ് വധക്കേസ്; വിസ്തരിച്ചത് 130ലേറെ സാക്ഷികളെ, വിചാരണ നടപടികൾ അവസാന ഘട്ടത്തിലേക്ക്

Published : Jul 18, 2026, 10:46 AM IST
koodathayi roy murder case

Synopsis

ജോളി പ്രതിയായ കേസുകളിൽ ആദ്യം വിധി പറയുക റോയ് വധക്കേസിലായിരിക്കും. 2011 സെപ്റ്റംബറിലാണ് ജോളി തന്റെ ആദ്യഭർത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയെന്ന കേസ്.

കോഴിക്കോട്: കൂടത്തായ് റോയ് വധക്കേസിൽ വിചാരണ അവസാന ഘട്ടത്തിലേയ്ക്ക്. കേസിലെ അന്വേഷണ ഉദ്യോ​ഗസ്ഥൻ ഡിവൈഎസ്പി ഹരിദാസനെ ഇന്ന് വിസ്തരിക്കുന്നതോടെ വിചാരണ ഏകദേശം പൂർത്തിയാകും. കേസിൽ 130ലേറെ സാക്ഷികളെയാണ് ഇതിനോടകം വിസ്തരിച്ച് കഴിഞ്ഞത്. ജോളി പ്രതിയായ കേസുകളിൽ ആദ്യം വിധി പറയുക റോയ് വധക്കേസിലായിരിക്കും. 2011 സെപ്റ്റംബറിലാണ് ജോളി തന്റെ ആദ്യഭർത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയെന്ന കേസ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പിണറായി വിജയന്റെ വീടിന് മുന്നിലെ പൊലീസ് ജീപ്പ്: പ്രതികരണവുമായി മന്ത്രി രമേശ് ചെന്നിത്തല; 'സുരക്ഷാ കമ്മിറ്റി വിഷയം പരിശോധിച്ച് തീരുമാനിക്കട്ടെ'
ജോസ് കെ. മാണിയോട് പറഞ്ഞ് ജോലി, ഒൻപത് ലക്ഷം വാങ്ങി മുങ്ങിയ കള്ളനെ പൊക്കി പൊലീസ്