കൊവിഡ്: സര്‍ക്കാരും പ്രതിപക്ഷവും സഹകരിച്ച് പ്രശ്നം തീര്‍ക്കണമെന്ന് രാജഗോപാല്‍

Web Desk   | Asianet News
Published : Mar 13, 2020, 11:30 AM ISTUpdated : Mar 13, 2020, 11:43 AM IST
കൊവിഡ്: സര്‍ക്കാരും പ്രതിപക്ഷവും സഹകരിച്ച് പ്രശ്നം തീര്‍ക്കണമെന്ന് രാജഗോപാല്‍

Synopsis

ഇപ്പോഴുണ്ടായിരിക്കുന്ന പകര്‍ച്ചവ്യാധിക്ക് സര്‍ക്കാരോ പ്രതിപക്ഷമോ അല്ല ഉത്തരവാദികളെന്നും ആശങ്ക പരത്തുകയല്ല വേണ്ടതെന്നും രാജഗോപാല്‍

തിരുവനന്തപുരം: കൊവിഡ് 19 നെ ചെറുക്കാന്‍ സര്‍ക്കാരും പ്രതിപക്ഷവും ഒരുമിച്ച് നില്‍ക്കണമെന്ന് ബിജെപി എംഎല്‍എ ഒ രാജഗോപാല്‍. നിയമസഭയില്‍ നടന്ന ചര്‍ച്ചയിലാണ് രാജഗോപാലിന്‍റെ പ്രതികരണം. ഇപ്പോഴുണ്ടായിരിക്കുന്ന പകര്‍ച്ചവ്യാധിക്ക് സര്‍ക്കാരോ പ്രതിപക്ഷമോ അല്ല ഉത്തരവാദികളെന്നും ആശങ്ക പരത്തുകയല്ല വേണ്ടതെന്നും രാജഗോപാല്‍ പറഞ്ഞു. 

പ്രകൃതിയില്‍ നിലനില്‍ക്കുന്ന സാഹചര്യത്തിന്‍റെ ഭാഗമായി ലോകത്ത് പലഭാഗത്തും പടര്‍ന്ന് പിടിച്ചതുപോലെ ഇവിടെയും ഉണ്ടായി. ഈ സാഹചര്യത്തില്‍ ഇതിന്‍റെ ദോഷഫലം ജനങ്ങള്‍ അനുഭവിക്കാതിരിക്കാന്‍ പരസ്പരം സഹകരിച്ച് സഹായിച്ച് പ്രവര്‍ത്തിക്കുകയാണ് വേണ്ടത്, അല്ലാതെ ആശങ്കയുണ്ടാക്കുകയല്ലെന്നും രാജഗോപാല്‍ വ്യക്തമാക്കി. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'സമുദായങ്ങളുടെ തിണ്ണ നിരങ്ങില്ലെന്ന പറഞ്ഞ നേതാവല്ലേ സിനഡ് യോഗം ചേർന്നപ്പോൾ തിണ്ണ നിരങ്ങിയത്', സതീശനെതിരെ സുകുമാരൻ നായരും; 'സമുദായ ഐക്യം അനിവാര്യം'
കേന്ദ്രത്തോട് പറഞ്ഞു, കേട്ടില്ല; വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധനാ ഫീസ് കുറച്ച് കേരളം, യൂസ്ഡ് വാഹന വിപണിക്ക് അടക്കം ഗുണം