
കോഴിക്കോട്: പ്രളയത്തെ തുടർന്ന് കോഴിക്കോട് ജില്ലയിൽ ആരംഭിച്ച ഭൂരിഭാഗം ദുരിതാശ്വാസ ക്യാമ്പുകളും മൂന്ന് ദിവസത്തിനകം പിരിച്ചുവിടാനാകുമെന്ന് ജില്ലാ ഭരണകുടം. വീട് പൂർണ്ണമായും തകർന്നവർക്ക് എത്ര ദിവസം വേണമെങ്കിലും ക്യാമ്പുകളിൽ കഴിയാം. തിരികെ മടങ്ങുന്നവർക്ക് വീട്ടുപകരണങ്ങളും കുറച്ച് ദിവസത്തേക്കുള്ള ഭക്ഷണസാധനങ്ങളും നൽകുമെന്ന് സബ് കളക്ടർ വി. വിഗ്നേശ്വരി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam