'സിപിഎം പരാജയ ഭീതിയിൽ'; എസ്ഡിപിഐ-സിപിഎം സഖ്യം വോട്ട് മറിക്കാനുള്ള ധാരണയിലെന്നും കെപിഎ മജീദ്

Published : Dec 13, 2020, 02:30 PM ISTUpdated : Dec 13, 2020, 02:37 PM IST
'സിപിഎം പരാജയ ഭീതിയിൽ'; എസ്ഡിപിഐ-സിപിഎം സഖ്യം വോട്ട് മറിക്കാനുള്ള ധാരണയിലെന്നും കെപിഎ മജീദ്

Synopsis

പരാജയം മുന്നിൽ കണ്ടാണ് എസ്ഡിപിഐ-സിപിഎം ധാരണയിലായിരിക്കുന്നത്. കണ്ണൂരിലെ സിപിഎം നേതാക്കളാണ് ധാരണക്ക് പിന്നിലെന്നും വോട്ട് മറിക്കാനാണ് ധാരണയെന്നും കെപിഎ മജീദ് ആരോപിച്ചു. 

മലപ്പുറം: സിപിഎം പരാജയ ഭീതിയിലെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ്. പലയിടത്തും എസ്ഡിപിഐ-സിപിഎം സഖ്യമാണ്. യുഡിഎഫിന് വലിയ മേൽകൈയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. 

ഇതുവരെ ഉണ്ടാവാതിരുന്ന ധാരണ വെള്ളിയാഴ്ച്ച മുതൽ ആണ് യാഥാർത്ഥ്യമാക്കിയത്. പരാജയം മുന്നിൽ കണ്ടാണ് എസ്ഡിപിഐ-സിപിഎം ധാരണയിലായിരിക്കുന്നതെന്നും കെപിഎ മജീദ് ആരോപിച്ചു. കണ്ണൂരിലെ സിപിഎം നേതാക്കളാണ് ധാരണക്ക് പിന്നിലെന്നും വോട്ട് മറിക്കാനാണ് ധാരണയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശ്രീനാദേവി കുഞ്ഞമ്മയും പ്രതിയാകും; അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമത്തിൽ കുറ്റപത്രം ഉടൻ; നോട്ടീസ് നൽകി അറസ്റ്റ് രേഖപ്പെടുത്തും
കാലടി സർവകലാശാലയിലെ സസ്പെൻഷൻ നിയമ പോരാട്ടത്തിലേക്ക്; വിസി നൽകിയ ഹർജി ഡിവിഷൻ ബെഞ്ചിലേക്ക്, വിദ്യാർഥികൾ കോടതിയലക്ഷ്യ ഹർജി നൽകും