കെഎസ്ആ‍ര്‍ടിസി ബസ്സിൽ നിന്നും ഡീസൽ മോഷ്ടിച്ച ഡ്രൈവര്‍ കൊല്ലത്ത് പിടിയിൽ

Published : Jan 18, 2023, 08:19 PM IST
കെഎസ്ആ‍ര്‍ടിസി ബസ്സിൽ നിന്നും ഡീസൽ മോഷ്ടിച്ച ഡ്രൈവര്‍ കൊല്ലത്ത് പിടിയിൽ

Synopsis

ഇന്ന് പുലർച്ചെയാണ് പ്രതി പത്ത് ലിറ്റർ ഡീസൽ മോഷ്ടിച്ചത്

കൊല്ലം: കൊല്ലത്ത് കെ.എസ്.ആർ.ടി.സി ബസിൽ നിന്നും ഡീസൽ മോഷ്ടിച്ച ഡ്രൈവർ പിടിയിൽ. കിളികൊല്ലൂർ സ്വദേശി സലീമിനെയാണ് കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് പുലർച്ചെയാണ് പ്രതി പത്ത് ലിറ്റർ ഡീസൽ മോഷ്ടിച്ചത്. സലീം ബസിൽ ഡീസൽ മോഷണം കണ്ട സഹപ്രവർത്തകൻ മേൽ ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. അസിസ്റ്റന്റ് ക്ലസ്റ്റർ ഓഫീസറുടെ പരാതിയിലാണ് കൊല്ലം ഈസ്റ്റ് പൊലീസ് കേസെടുത്തത്

PREV
Read more Articles on
click me!

Recommended Stories

വെരിക്കോസ് വെയിൻ പൊട്ടിയതറിഞ്ഞില്ല; തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രക്തം വാർന്ന് മധ്യവയസ്‌കന് ദാരുണാന്ത്യം
പട്ടാമ്പിയിൽ നിന്ന് കാണാതായ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി