കെഎസ്ആർടിസി സ്വിഫ്റ്റ്: എംപാനൽ പട്ടികയിൽ നിന്ന് നേരിട്ട് നിയമനം നടത്തില്ലെന്ന് മന്ത്രി

Published : Jan 26, 2022, 10:32 AM IST
കെഎസ്ആർടിസി സ്വിഫ്റ്റ്: എംപാനൽ പട്ടികയിൽ നിന്ന് നേരിട്ട് നിയമനം നടത്തില്ലെന്ന് മന്ത്രി

Synopsis

എംപാനൽ പട്ടികയിലുള്ളവർക്ക് സ്വിഫ്റ്റിൽ നിയമനം ലഭിക്കാൻ പുതുതായി അപേക്ഷ നൽകാവുന്നതാണെന്നും മന്ത്രി വ്യക്തമാക്കി

തിരുവനന്തപുരം: കെഎസ്ആർടിസി സ്വിഫ്റ്റിൽ എംപാനൽ ജീവനക്കാരുടെ പട്ടികയിൽ നിന്ന് നിയമനം നടത്തില്ലെന്ന് മന്ത്രി ആന്റണി രാജു. കേസ് കോടതിയിലുള്ളതിനാലാണിത്. എന്നാൽ എംപാനൽ പട്ടികയിലുള്ളവർക്ക് സ്വിഫ്റ്റിൽ നിയമനം ലഭിക്കാൻ പുതുതായി അപേക്ഷ നൽകാവുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. സ്വിഫ്റ്റ് രൂപീകരണം എൽഡിഎഫിന്റെ നയപരമായ തീരുമാനമാണെന്ന് പറഞ്ഞ മന്ത്രി കെഎസ്ആർടിസി ജീവനക്കാർക്കും സ്വിഫ്റ്റിലേക്ക് അപേക്ഷിക്കാമെന്നും പറഞ്ഞു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അടൂർ പ്രകാശിനെ ചോദ്യം ചെയ്താൽ മുഖ്യമന്ത്രിയെയും ചോദ്യം ചെയ്യണമെന്ന് വിഡി സതീശൻ; 'ജമാഅത്തെ ഇസ്ലാമിക്ക്‌ മതരാഷ്ട്ര വാദം ഇല്ലെന്ന് അവർ പറഞ്ഞിട്ടുണ്ട്'
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; രണ്ട് പ്രതികൾക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി