കെട്ടിടത്തിന് മുകളിൽ കയറി കെഎസ്‍യുവിന്‍റെ ആത്മഹത്യാഭീഷണി; കേരള സര്‍വകലാശാലയിൽ പ്രതിഷേധം

Published : Jul 16, 2019, 02:24 PM ISTUpdated : Jul 16, 2019, 02:41 PM IST
കെട്ടിടത്തിന് മുകളിൽ കയറി കെഎസ്‍യുവിന്‍റെ ആത്മഹത്യാഭീഷണി; കേരള സര്‍വകലാശാലയിൽ പ്രതിഷേധം

Synopsis

കേരള സര്‍വ്വകലാശാല ഓഫീസിനകത്ത് മുദ്രാവാക്യം വിളിച്ചും സര്‍വ്വകലാശാല കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയുമായിരുന്നു കെഎസ്‍യുവിന്‍റെ പ്രതിഷേധം. 

തിരുവനന്തപുരം; യൂണിവേഴ്സിറ്റി കോളേജ് അക്രമത്തിലും പരീക്ഷാ ക്രമക്കേടിലും നടപടി ആവശ്യപ്പെട്ട് കെഎസ്‍യുവിന്‍റെ പ്രതിഷേധം. കേരള സര്‍വ്വകലാശാല ഓഫീസിനകത്ത് മുദ്രാവാക്യം വിളിച്ചും സര്‍വ്വകലാശാല കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയുമായിരുന്നു കെഎസ്‍യുവിന്‍റെ പ്രതിഷേധം. നാടകീയ രംഗങ്ങളാണ് പ്രതിഷേധത്തിന്‍റെ ഭാഗമായി സര്‍വ്വകലാശാല ആസ്ഥാനത്ത് അരങ്ങേറിയത്. 

വൈസ് ചാൻസിലറെ ഉപരോധിക്കാൻ ശ്രമിച്ച കെഎസ്‍യു പ്രവര്‍ത്തകര്‍ പിന്നീട് സര്‍വ്വകലാശാലക്ക് അകത്തും പുറത്തും പ്രതിഷേധം ശക്തമാക്കുകയായിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അതിജീവിതയ്ക്കെതിരായ സൈബർ അധിക്ഷേപം; സന്ദീപ് വാര്യരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി
സ്വപ്ന പദ്ധതി തടയണമെന്നാവശ്യപ്പെട്ട ഹർജി തള്ളി ഹൈക്കോടതി; നടപടിക്രമങ്ങളിൽ ഒരു വീഴ്ചയും ഇല്ല, വയനാട് തുരങ്കപാത നിർമാണം തുടരാം