സ്കൂൾ പ്രവേശനോത്സവത്തിന്റെ ഒരുക്കത്തിനിടെ കെഎസ് യു- എസ്എഫ്ഐ സംഘർഷം

Published : Jun 01, 2023, 09:05 AM IST
സ്കൂൾ പ്രവേശനോത്സവത്തിന്റെ ഒരുക്കത്തിനിടെ കെഎസ് യു- എസ്എഫ്ഐ സംഘർഷം

Synopsis

തുടർന്ന് കോൺഗ്രസിൻ്റെ വെള്ളറട മണ്ഡലം കമ്മറ്റി ഓഫിസ് അടിച്ച് തകർക്കുകയായിരുന്നു. ആക്രമണത്തിൽ 9 കോൺഗ്രസ് പ്രവർത്തകരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.   

തിരുവനന്തപുരം: തിരുവനന്തപുരം വെള്ളറടയിൽ സ്കൂൾ പ്രവേശനോത്സവത്തിന്റെ ഒരുക്കത്തിനിടെ കെഎസ് യു-എസ്എഫ്ഐ സംഘർഷം. എസ്എഫ്ഐ വെള്ളറട ഏരിയ പ്രസിഡന്റ് മൻസൂറിനും പ്രവർത്തകർക്കും മർദ്ദനമേറ്റു. തുടർന്ന് കോൺഗ്രസിൻ്റെ വെള്ളറട മണ്ഡലം കമ്മറ്റി ഓഫിസ് അടിച്ച് തകർക്കുകയായിരുന്നു. ആക്രമണത്തിൽ 9 കോൺഗ്രസ് പ്രവർത്തകരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

കളി കാര്യമായി; എടിഎം കവർച്ച പ്രാങ്ക് ചെയ്ത യൂട്യൂബർമാർക്ക് കിട്ടിയത് എട്ടിൻറെ പണി

PREV
click me!

Recommended Stories

'പരിതാപകരം, ദുരന്തമാണ് ഇത്..'; പ്രതിപക്ഷ നേതാവിനോട് വീണ്ടും ചോദ്യങ്ങൾ ആവർത്തിച്ച് മുഖ്യമന്ത്രി, 'ഒരു വിഷയത്തിനും കൃത്യ മറുപടിയില്ല'
ദിലീപിനെ വെറുതെവിട്ട വിധി; 'നിരാശ ഉണ്ടാക്കുന്നത്', തിരുവനന്തപുരത്തും കോഴിക്കോടും സാംസ്‌കാരിക പ്രവർത്തകരുടെ പ്രതിഷേധം