ബിജെപി നേതാവ് എൻ. ഹരിയുടെ വീട്ടിൽ വിഷു സദ്യ കഴിക്കാൻ കുന്നംകുളം ഭദ്രാസന മെത്രാപ്പോലീത്ത

Published : Apr 15, 2023, 03:53 PM IST
ബിജെപി നേതാവ് എൻ. ഹരിയുടെ വീട്ടിൽ വിഷു സദ്യ കഴിക്കാൻ കുന്നംകുളം ഭദ്രാസന മെത്രാപ്പോലീത്ത

Synopsis

ഈസ്റ്റർ ദിനത്തിൽ ഹരി യൂലിയോസിനെ കണ്ടിരുന്നു. 

തിരുവനന്തപുരം: ഓർത്തഡോക്സ് സഭ കുന്നംകുളം ഭദ്രാസന മെത്രാപ്പോലീത്ത ഗീവർഗീസ് മാർ യൂലിയോസ്‌ ബിജെപി മധ്യമേഖല പ്രസിഡൻറ് എൻ ഹരിയുടെ വീട്ടിൽ എത്തി. വിഷു സദ്യ കഴിക്കാൻ ആണ് എത്തിയത്. ഈസ്റ്റർ ദിനത്തിൽ ഹരി യൂലിയോസിനെ കണ്ടിരുന്നു. ഈ കൂടിക്കാഴ്ചയിൽ യൂലിയോസ് നടത്തിയ മോദി, ആർ എസ് എസ് അനുകൂല പരാമർശങ്ങൾ വൻ ചർച്ചകൾക്ക് വഴിവച്ചിരുന്നു. 

PREV
click me!

Recommended Stories

'പരിതാപകരം, ദുരന്തമാണ് ഇത്..'; പ്രതിപക്ഷ നേതാവിനോട് വീണ്ടും ചോദ്യങ്ങൾ ആവർത്തിച്ച് മുഖ്യമന്ത്രി, 'ഒരു വിഷയത്തിനും കൃത്യ മറുപടിയില്ല'
ദിലീപിനെ വെറുതെവിട്ട വിധി; 'നിരാശ ഉണ്ടാക്കുന്നത്', തിരുവനന്തപുരത്തും കോഴിക്കോടും സാംസ്‌കാരിക പ്രവർത്തകരുടെ പ്രതിഷേധം